"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

മഹാനായ മനുഷ്യസ്‌നേഹി ജസ്റ്റിസ്‌ വി. ആര്‍. കൃഷ്‌ണയ്യര്‍ - പ്രൊഫ. എം. കെ. സാനു


 വി. ആര്‍. കൃഷ്‌ണയ്യര്‍ 
അന്യജീവനുതകി സ്വജീവിതം ധന്യമാക്കാന്‍ കൊതിച്ച ഒരു ഹൃദയത്തിനുടമയായിരുു ജസ്റ്റിസ്‌ വി. ആര്‍. കൃഷ്‌ണയ്യര്‍. അലിവിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപം. മറ്റുള്ളവര്‍ക്കായി വേദനിക്കുകയും അവരുടെ കഷ്‌ടതകളില്‍ ആകുലപ്പെടുകയും ചെയ്‌തിരു മനുഷ്യസ്‌നേഹി.

കൃഷ്‌ണയ്യരെ പരിചയപ്പെ`ി`്‌ 55 വര്‍ഷത്തില്‍ അധികമായി. മന്ത്രിയും പേരെടുത്ത അഭിഭാഷകനും മഹാനായ ന്യായാധിപനുമൊക്കെയായി അദ്ദേഹം തിളങ്ങിനിത്‌ ഞാന്‍ കണ്ടി`ുണ്ട്‌. ധിഷണയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആള്‍രൂപമായിരുു അദ്ദേഹം.

അതേസമയം, സഹായം തേടിയെത്തിയ കാന്‍സര്‍രോഗിയുടെ വേദന കണ്ട്‌ കൊച്ചുകു`ിയെപ്പോലെ അദ്ദേഹം പൊ`ിക്കരയുതും കണ്ടി`ുണ്ട്‌.

കാര്യങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള കഴിവും അഗാധമായ നിയമ പരിജ്ഞാനവും അതിനുപ്പുറമുള്ള ഉള്‍ക്കാഴ്‌ചയുമാണ്‌ കൃഷ്‌ണയ്യരെ മികച്ച ന്യായാധിപനാക്കിയത്‌. അസാധാരണമായ ബുദ്ധിശക്തിയും ആജ്ഞാശേഷിയും അദ്ദേഹത്തെ മികച്ച ഭരണാധികാരിയാക്കി.

പൊതുസമൂഹത്തെക്കുറിച്ചുള്ള കരുതലും അനീതിയോടുള്ള അസഹിഷ്‌ണുതയും അദ്ദേഹത്തെ സമൂഹത്തിന്റെ മനഃസാക്ഷിയാക്കി മാറ്റി. ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും കുറിച്ചുള്ള അറിവും വൈവിധ്യമാര്‍ ജീവിതാനുഭവങ്ങളും അതില്‍ നി്‌ രൂപപ്പെടുത്തിയ കാഴ്‌ചപ്പാടുകളാണ്‌ കൃഷ്‌ണയ്യരെ വ്യത്യസ്‌തനാക്കുത്‌. ന്യായാധിപനെ നിലയില്‍ പലതിന്റെയും തുടക്കക്കാരന്‍ അദ്ദേഹമായിരുു. ജയിലില്‍ കഴിയുവര്‍ക്കും മനുഷ്യാവശങ്ങളുണ്ടെ തിരിച്ചറിവ്‌ പൊതുമണ്ഡലത്തിന്‌ പകര്‍ത്‌ അദ്ദേഹമാണ്‌. കത്തുകള്‍ പൊതുതാത്‌പര്യ ഹര്‍ജിയായി നവീകരിച്ച നടപടി അനീതിക്കെതിരായ പോരാ`ങ്ങള്‍ക്ക്‌ ഒരു പുത്തന്‍ ആയുധമായി മാറി. 

മാറാരോഗികള്‍, അനാഥര്‍, അംഗപരിമിതര്‍, അനീതിയുടെ ഇരകള്‍ തുടങ്ങിയവരോട്‌ വല്ലാത്ത അടുപ്പവും സ്‌നേഹവും കൃഷ്‌ണയ്യര്‍ പുലര്‍ത്തിയിരുു. ആരുടെ പ്രശ്‌നങ്ങളും സങ്കട ങ്ങളും കേള്‍ക്കാന്‍ ഏതുസമയത്തും അദ്ദേഹം സദ്ധനായിരുു. പ്രശ്‌നപരിഹാരത്തിന്‌ അപ്പോള്‍ത െവേണ്ടത്‌ ചെയ്യും. അതിനായി പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും വരെ ഫോ വിളിച്ചെുവരും. രാജ്യത്തെ ഏത്‌ പ്രമുഖനെയും അറിയാമെ ആത്മവിശ്വാസത്തോടെയാണ്‌ അദ്ദേഹം വിളിക്കുതും സംസാരിക്കുതും. അതിനാല്‍ ത െഎളുപ്പം പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധിയുണ്ടാക്കാനും കഴിഞ്ഞിരുു.

നല്ല സംഗീതബോധവും ഫലിതബോധവുമൊക്കെ അദ്ദേഹം പുലര്‍ത്തിയിരുു. ഒരുമിച്ചുള്ള സായാഹ്നസവാരിക്കിടയില്‍ എയെും ഡോക്‌ടര്‍ സി. കെ. രാമചന്ദ്രനെയും ചൂണ്ടി അദ്ദേഹം പറയും. `` എന്റെ കൂടെ നടക്കുമ്പോള്‍ ഇവരൊക്കെ ചെറുപ്പക്കാരനാണ്‌. ഞാനാണല്ലോ മൂത്തത്‌...''

സിനിമയിലും സ്‌പോര്‍ട്‌സിലുമൊക്കെ കമ്പമുണ്ടായിരു അദ്ദേഹം മികച്ച ടെീസ്‌ കളിക്കാരന്‍ കൂടിയായിരുു. ജീവിതത്തെക്കുറിച്ച്‌ മാത്രമല്ല, മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുവരെ അദ്ദേഹം ചിന്തിക്കുകയും എഴുതുകയും ചെയ്‌തു.

ജീവിതത്തിലെ ചി`കള്‍ക്കൊപ്പം സമയം വെറുതെ കളയരുതെ നിഷ്‌ഠയും അദ്ദേഹത്തിനുണ്ടായിരുു. വിവേകാനന്ദനും ശ്രീനാരായണഗുരുവും ശ്രീരാമകൃഷ്‌ണപരമഹംസനുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചിരുു. നിലച്ചുപോയ സായാഹ്നസഞ്ചാരങ്ങള്‍ പുനരാരംഭിക്കണമെ ആഗ്രഹത്തിലായിരുു സ്വാമി.

അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ ഇും ഊര്‍ജ്ജദായകമായിരുു. ഇപ്പോഴിതാ അദ്ദേഹം പുതിയൊരു സഞ്ചാരപഥത്തിലേക്ക്‌ പ്രവേശിച്ചിരിക്കുു. താന്‍ എഴുതിയതുപോലെ പുതിയൊരു ജീവിതത്തിലേക്ക്‌... അവിടെയും അദ്ദേഹം കര്‍മനിരതനായിരിക്കുമെ്‌ പ്രതീക്ഷിക്കാം.