"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

മാം വിദ്ധി ജനകാത്മജാം - ജോണി ജോര്‍ജ്‌, മലയിഞ്ചിപ്പാറ


ജോണി ജോര്‍ജ്‌
വരരുചി പതിതയാം പതിവ്രതാ രത്‌നമേ
പന്തിര്‍കുലങ്ങളെ പെറ്റവള്‍ നിുടെ
അധരം വിതുമ്പു മിഴികള്‍ നിറയു
ഹൃദയം നുറുങ്ങു കദനം ഞാനറിയുു.
ബ്രാഹ്മണശ്രേഷ്‌ഠന്‌ ഇണയായ്‌ പിറ നിന്‍
നെറുകയില്‍ കത്തിച്ച പന്തം തറച്ചവര്‍
ജീവന്‍ ഹനിക്കുവാന്‍ നദിയില്‍ കളഞ്ഞി`ും
വിധി നിയൊ കാലകാല്‍ക്കീഴില്‍ എത്തിച്ചു.
പറയക്കുടിയില്‍ പിറതോ നിന്‍ പിഴ
പന്തിര്‍കുലങ്ങളായി ഞങ്ങള്‍ പിരിഞ്ഞതും
പല രൂപഭാവത്തില്‍ അഗധിയായിതീര്‍തും
അഗ്നിപരീക്ഷകള്‍ ഏറെ സഹിച്ചതും
പെറ്റകുഞ്ഞുങ്ങളെ പാടെയുപേക്ഷിച്ചു
കഷ്‌ടങ്ങള്‍ ഏറ്റു നീ അഷ്‌ടിക്കു വക തേടി
പാദം തളര്‍ു മരണത്തില്‍ പൂകവേ...
അറിയാതെ നിാേര്‍മ്മ പിിലേക്കോടിയോ
പണ്ടാതിഥേയത്വം ഏറ്റ ആ ബ്രാഹ്മണന്‍
ആശിച്ചതൊക്കെയും മോടിയായി ചേര്‍ത്തു നീ
ആ ഓര്‍മ്മയാണോ ഈ പരിതാപകടലില്‍ നീ
കൈകാല്‍ അടിച്ചു തുഴയുവാന്‍ കാരണം.
പന്ത്രണ്ടു മക്കളും ഏറ്റ കഷ്‌ടങ്ങള്‍ക്കും
പൊരുള്‍തേടി ഉഴറുമ്പോള്‍ ഒു കാണുു ഞാന്‍
ജാതിഭ്രാന്തേറിയ പണ്ഡിതവിക്രിയ
ആര്യന്റെ മറ്റും കുടിലതയല്ലയോ
മൊഴിയിലെ ശ്രേഷ്‌ഠത കര്‍മ്മത്തിലിലില്ലാത്ത
മനുവാദി സത്വങ്ങള്‍ ആയവര്‍ ബ്രാഹ്മണര്‍
ചൂഷണോപാധിക്ക്‌ തിരയുു പഴുതുകള്‍
ദൈവങ്ങളാണെ്‌ സ്വയമേ പുകഴ്‌ത്തുു.
ബ്രാഹ്‌ണഹീനതയോട്‌ പോരാടിയോര്‍
പന്തിര്‍കുലത്തില്‍ പലരുമുണ്ടെങ്കിലും
അവരെല്ലാം വിഷ്‌ണുവിന്‍ അവതാരമാണെ്‌
പതിരായ കഥകള്‍ക്ക്‌ ചായം പുര`ുു.
അതിനാല്‍ ഭവിക്കു വൈരുദ്ധ്യ വൈകൃതം
മിഴികള്‍ അടച്ച്‌ അന്ധകാരത്തിലാഴ്‌ത്തുു.
ആത്മീയ മോചന മാര്‍ഗ്ഗമതൊേതി
മനുഷ്യരെ ജാതിതുറുങ്കില്‍ അടയ്‌ക്കുു.
അഗ്നിഹോത്രി പത്‌നിക്കാവാത്ത കര്‍മ്മങ്ങള്‍
പാക്കനാര്‍ പത്‌നി പറയി ചമയ്‌ക്കുമ്പോള്‍
ഭക്തിയും ശുദ്ധിയും ഉള്ളവര്‍ ആരെ്‌
കണ്ടറിയാത്ത ഈ പാണ്ഡിത്യം എന്തിന്‌?
പതിനൊ്‌ മക്കളെ പെറ്റു നീ എങ്കിലും
ഒരു കുഞ്ഞിനെപ്പോലും അമ്മിഞ്ഞയൂ`ാത്ത
മാറിന്റെ വിങ്ങലില്‍ കള്ളം പറഞ്ഞു പോയി
പതിവ്രതമൊഴിമാത്രേ സത്യമായി തീര്‍ിതാ.
കാതുണ്ട്‌, കണ്ണുണ്ട്‌, അറിയു മനസ്സുണ്ട്‌
പറയുവാന്‍ വായില്ല നാവും ചലിക്കില്ലാ.............
ആര്യന്റെ തിന്മകള്‍ കുാേളം ഉയരുമ്പോള്‍
വായില്ലാക്കുിലെ അപ്പനായി നില്‍പ്പൂ ഞാന്‍.