"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

സമ്പത്ത്‌ ദലിതരുടെ ഇടയില്‍ എങ്ങനെ നഷ്‌ടപ്പെടുു? - വി. കെ. സത്യന്‍, നെടുമകാവ്‌


വി. കെ. സത്യന്‍
മനുസ്‌മൃതി നിയമങ്ങളും ശങ്കരനീതികളും നൂറ്റാണ്ടുകളായി ദലിത്‌ ജനതയ്‌ക്ക്‌ സ്വത്ത്‌ സമ്പാദിക്കുവാനോ പണം കൈയ്യില്‍ വയ്‌ക്കുവാനെഅവകാശം നല്‍കിയിരുില്ല. ഈ ജനവിഭാഗത്തിന്‌ യജമാനന്‍ അയ്യന്‍കാളി ഉള്‍പ്പെടെയുളള സാമൂഹിക നാവോത്ഥാനനായകന്മാരുടെ പോരാ`ങ്ങളിലൂടെയാണ്‌ നാമ മാത്രമായെങ്കിലും ഭൂമിയും മറ്റ്‌ സമ്പാദ്യങ്ങളും കൈവത്‌. സ്വതന്ത്ര കേരളത്തില്‍ ആധുനികയില്‍ പ്രവേശിപ്പിച്ച ദലിതര്‍ ഇ്‌ കടം വാങ്ങു ഇടം കൊണ്ട്‌ കടു പോകുകയും (മരണം) ആ കടത്തില്‍ ജനിച്ചു ജീവിച്ച്‌ പോരുവരുമാണ്‌. വരവറിയാതെ ചിലവുചെയ്യുവരാണ്‌ മിക്ക ദലിതരും. കോളനികളിലും , ചേരികളിലും ആറ്റുപുറം പോക്കിലും താമസിച്ചു പോരു ദലിതു കുടുംബങ്ങള്‍ ഇവരുടെ സമീപ പ്രദേശങ്ങളില്‍ ഉളള മറ്റ്‌ സമുദായങ്ങള്‍ ദലിതരുടെ സമ്പത്ത്‌ ലക്ഷ്യം വെച്ച്‌ ചായക്കടകളും മറ്റ്‌ ബിസിനസ്‌ സ്ഥാപനങ്ങളും നടത്തുുണ്ട്‌. ഇവിടെ നിും ഉപ്പ്‌ തൊ`്‌ അരിഷ്‌ടം വരെ ലഭ്യമാണ്‌. നേരം പുലര്‍ാല്‍ കൊച്ചുകു`ികള്‍ തൊ`്‌ അച്ഛനമ്മമാര്‍ വരെ ഈ സമുദായക്കാരുടെ ചായക്കടകളില്‍ എത്തി ചേരുകയും നല്ലൊരു തുക കാപ്പിക്കടയില്‍ ചെലവാക്കുകയും ചെയ്യുു. കൂടാതെ ഈ പ്രദേശങ്ങളിലുളള കുടുംബ വഴക്കുകള്‍ പറഞ്ഞു തീര്‍ക്കുതും , പറഞ്ഞു തീര്‍ക്കാന്‍ ചെത്തെു ഇടങ്ങളും ഈ കടകളിലാണ്‌. കൂടാതെ കുടുംബങ്ങളില്‍ ത െരഹസ്യമായി തീര്‍ക്കേണ്ട നിസാര കാര്യങ്ങള്‍ പോലും ഈ കടക്കാരിലൂടെ പുറത്ത്‌ പറയുകയും ഇതിലൂടെ പൊതു സമൂഹത്തിന്‌ അവഹേളനകഥാപാത്രങ്ങളായി മാറുകയും ചെയ്യുു. ഇവര്‍ രാവിലെ ചായകടയില്‍ ചിലവാക്കു പണം അല്‍പ്പം ബുദ്ധിയോടുകൂടി കൈകാര്യം ചെയ്‌താല്‍ ഒരാളുടെ പറ്റ്‌ കൊണ്ട്‌ ഒരു കുടുംബത്തില്‍ പ്രഭാത ഭക്ഷണം ഒരുക്കാവുതാണ്‌. ദലിതരുടെ സമ്പത്തില്‍ കൊഴുത്തുതടിക്കു ഈ കടക്കാര്‍ത െപില്‍കാലങ്ങളില്‍ കോളനികളില്‍ ഉണ്ടാകു സംഘര്‍ഷങ്ങളില്‍ ചുക്കാന്‍ പിടിക്കുതും നമ്മുക്ക്‌ അവിടങ്ങളില്‍ കാണാവുതാണ്‌.

നിത്യോപയോഗസാധനങ്ങള്‍ അ്‌ ഈ കടകളില്‍ നി്‌ ഇര`ിവിലയ്‌ക്ക്‌ വാങ്ങുതുമൂലം ദലിതന്റെ വീ`ിലെ ദാരിദ്ര്യം ഒരിക്കലും മാറുകയില്ല. എാല്‍ മഹാഭൂരിപക്ഷം വരു ഇവര്‍ക്ക്‌ സ്വന്തമായി ഇത്തരം കടകള്‍ നടത്തി വിജയിപ്പിക്കുവാനോ സാദിക്കാതെ വരുത്‌ എന്തു കൊണ്ടാണ്‌? ഇതിനെകുറിച്ച്‌ നമ്മള്‍ ഇതുവരെയും ചിന്തിച്ചി`ുണ്ടോ? ഇങ്ങനെയോക്കെ ആണെങ്കിലും ചില സാമൂഹ്യ താല്‍ പ്പര്യം ഉളളവര്‍ ഇതിന്‌ തുനിഞ്ഞാല്‍ നമ്മുടെ സമൂഹത്തില്‍ ഐക്യബോധം ഇല്ലാത്തതുകൊണ്ട്‌ സ്വസമുദായത്തില്‍ നടത്തു കടകളില്‍ നി്‌ സാധനങ്ങള്‍ വാങ്ങുകയോ അഥവാ വാങ്ങിയവര്‍ തിരികെ പണം നല്‍ കാതെ വരികയും , കച്ചവടം തുടര്‍്‌ പോകാന്‍ കഴിയാതെ തുടങ്ങി വച്ചിടത്തുത െഅവസാനിപ്പിക്കേണ്ടിവരുു. അഥവാ ഇത്‌ ഭേദിച്ച്‌ മുാേ`ുവരു ദലിതരുടെ കടകള്‍ക്ക്‌ മറ്റ്‌ സമുദായ കടക്കാരുടെ സഹായത്തോടെ ഏതു വിധേനയും തകര്‍ക്കപ്പെടുത്‌ നമ്മുടെ മുമ്പിലുളള അനുഭവങ്ങളാണ്‌. ദലിത്‌ വിഭാഗത്തിലെ ചിലര്‍ ബിസിന്‍സ്സ്‌ സംരഭങ്ങളില്‍ ഏര്‍പ്പെടുവര്‍ ഇതിനെകുറിച്ചുളള മുന്‍വിധികളോ അറിവോ ഇല്ലാതെ ധനം നഷ്‌ടപ്പെടുത്തുകയും അഥവാ പച്ചപിടിച്ചുവരു ബിസിന്‍സ്സുകളെ സവര്‍ണ്ണ കൂ`ുകാരോടുകൂടിയും മദ്യവും സ്‌ത്രീ വിഷയങ്ങളിലും അന്ധവിശ്വാസങ്ങളിലും ഏര്‍പ്പെ`്‌ തകര്‍്‌ പോകാറുണ്ട്‌. ഉപജീവനത്തിനായി ഓ`ോ മുതലായവ വാഹനങ്ങള്‍ വാങ്ങി ജീവിക്കാന്‍ തുടങ്ങു ദലിതര്‍ അ്‌ ഓടികി`ു പണം ശരിയായ രീതിയില്‍ മിച്ചം വയക്കാത്തതുമൂലം ഇവരുടെ വാഹനങ്ങള്‍ക്ക്‌ ഒരു പണി വരുമ്പോള്‍ വര്‍ഷോപ്പില്‍ നി്‌ ഇറക്കാനോ അല്ലെങ്കില്‍ .സി.സി. അടയ്‌ക്കാനോ പണം കണ്ടെത്തുതിന്‌ ഭാര്യയുടെ കെ`ുതാലി പണയം വച്ചോ, വിറ്റോ, പലിശയ്‌ക്ക്‌ കടം വാങ്ങിയോ ആണ്‌ ഇത്‌ പരിഹരിക്കപ്പെടുത്‌. 

ടെസ്റ്റിംഗ്‌, ഇന്‍ഷുറന്‍സ്‌, എിവയ്‌ക്ക്‌ പണം കണ്ടെത്താന്‍ കഴിയാത്തുമൂലം പില്‍ക്കാലത്ത്‌ ആക്രിവിലയക്ക്‌ വില്‍ക്കേണ്ടിവരു കാഴ്‌ചകളാണ്‌ ഉണ്ടായികൊണ്ടിരിക്കുത്‌. കൂടാതെ അടിയന്തരിങ്ങളോ, ആണ്ട്‌, ഓര്‍മ്മകളും ഭക്തിമൂലം ദൈവസിധിയില്‍ പോയി അന്ധവിശ്വാസത്തില്‍ അടിമപ്പെ`ും ദലിതര്‍ക്ക്‌ സമ്പത്ത്‌ ചോര്‍്‌ പോകാറുണ്ട്‌. ഉദാഹരണത്തിനായി പളനിയിലും ശബരിമലയിലും മലയാറ്റൂരിലും പോയി വരു കുടുംബങ്ങള്‍ ഈ കടം വീ`ുത്‌ സ്വന്തം കിടപ്പാടം പണയപ്പെടുത്തിയോ പലിശയ്‌ക്ക്‌ പണം വാങ്ങിയോ ആണ്‌ . ഇത്‌ നിവര്‍ത്തിയ്‌ക്കപ്പെടുത്‌ ഉപജാതിക്ക്‌ അതീതമായ്‌ ഒരു സമുദായമായെങ്കില്‍ മാത്രമേ നമ്മുടെ സമ്പത്ത്‌ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നമുക്ക്‌ പരിഹരിക്കാന്‍ കഴിയുകയുളളു. ഇതിനു തടസ്സം നില്‍ക്കുത്‌. ദലിതരില്‍ സമുദായം ബോധം ഇല്ലാത്തതും രാഷ്‌ട്രീയക്കാരുടെ പിന്‍തുണയോടു കൂടി ഉപജാതി നേതാക്കളുടെ പ്രവര്‍ത്തനം സ്വസമൂഹത്തിനെ ചിതറിക്കുതുകൊണ്ടാണ്‌ ഈ വിഭാഗങ്ങള്‍ക്ക്‌ പുരോഗതികൈവരിക്കാന്‍ കഴിയാതെ പോകുത്‌. ദലിതന്‌ പാരമ്പര്യമായി കി`ിയ തുച്ചമായ ഭൂസ്വത്ത്‌ അല്ലാതെ സ്വന്തമായി സമ്പാദിച്ച ഭൂസ്വത്തുക്കള്‍ ഈ കാലഘത്തില്‍ ഇല്ലെു ത െപറയാം. പാരമ്പര്യ സ്വത്തുക്കള്‍ ത െഅഞ്ച്‌ സെന്റ്‌ കൂടുതലാണെങ്കില്‍ ബാങ്കിനെയോ പലിശക്കാര്‍ക്കോ പണ യപ്പെടുത്തിയോ ആണ്‌ നില നിുപോകുത്‌.

കൂടാതെ കാലകാലങ്ങള്‍ കൊണ്ട്‌ പ`ികജാതി/ പ`ികവര്‍ഗ്ഗങ്ങളുടെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച്‌ ഓരോ വര്‍ഷവും കോടികണത്തിന്‌ രൂപയാണ്‌ വകയിരുത്തുത്‌. ഇത്‌ സ്വസമുദായത്തിന്റെ പുരോഗതിക്ക്‌ ചിലവാക്കാന്‍ നമ്മുടെ പേരില്‍ ജയിച്ചു വരു ങ.ഘ.അ മാര്‍ക്കും ങ.ജ മാര്‍ക്കും മന്ത്രിക്കും സാമൂഹിക ഇച്ഛ ശക്തി ഇല്ലാത്തുകൊണ്ട്‌ പാഴാക്കി കളഞ്ഞു അഥവാ ചിലവഴിച്ചാല്‍ മറ്റുസമുദായങ്ങള്‍ക്ക്‌ ഗുണകരമായാണ്‌ തീരുത്‌. ഇതുമൂലം കേരളത്തില്‍ ബഹുഭൂരിപക്ഷം പ`ിക ജാതിക്കാരും പ`ിക വര്‍ഗ്ഗങ്ങളും ഭൂമിയും സമ്പത്തും ഇല്ലാതെ ദരിദ്രരായികഴിയുത്‌. ഇതിന്‌ രാഷ്‌ട്രീയ പരിഹാരം കണ്ടെത്തേണ്ടതുണ്ട്‌ നമ്മുടെ പുരോഗതിക്കും രാഷ്‌ട്രീയ സംരക്ഷണത്തിനായി നമ്മുടെ വോ`ുകള്‍ സവര്‍ണ്ണ പാര്‍`ികള്‍ക്ക്‌ പാരമ്പര്യമായി നല്‍കുതില്‍ നിും മാറ്റി വിനിയോഗിക്കാന്‍ ഇനിയെങ്കിലും നാം തയ്യാറാകേണ്ടതാണ്‌ . ദലിതരില്‍ മഹാഭൂരിപക്ഷത്തിനും ഇത്തരം സാമൂഹിക ദുരന്തങ്ങളില്‍പ്പെടുതിന്റെ സാമൂഹിക രാഷ്‌ട്രീയ പശ്ചാത്തലം നമ്മളില്‍ പരിശോധിക്കപ്പെടേണ്ടതാണ്‌. അന്ധമായ സവര്‍ണ്ണ സങ്കല്‍പ്പങ്ങളും ജീവിത രീതികളും ആത്മീയതകളിലുളള അന്ധ വിശ്വാസങ്ങളും പിന്‍പറ്റുതുമൂലം ഉണ്ടാകു സാമ്പത്തിക നഷ്‌ടങ്ങള്‍ പരിഹരിക്കാന്‍ ഈ ജനത ഉപജാതികള്‍ക്കതീതമായി`ുളള സ്വത്വമൂല്യങ്ങള്‍ ( സൈന്ധവ സംസ്‌ക്കാരവും സംഘകാലഘ`ം) ഉള്‍ക്കോളളു സാംസ്‌ക്കാരിക പൈതൃകത്തിലൂടെ കട്‌ പോകുമ്പോള്‍ മാത്രമേ ശരിയായ ഒരു സാമ്പത്തിക ക്രമീകരണവും സമുദായ രൂപീകരണവും പൂര്‍ത്തീകരിക്കാന്‍ കഴിയുകയുളളു.