"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 18, തിങ്കളാഴ്‌ച

എടാ - സ്വാമിദാസ്ഒളിഞ്ഞും
പതുങ്ങിയും 
നീ

ഒഴിഞ്ഞു മാറുന്നത്
ഞാന്‍
കാണുന്നുണ്ട്.

പതുക്കെ
പതുക്കെ
നിറം മാറിവന്ന്
പിറകില്‍ നിന്ന്
എന്നെ
കുത്തിക്കൊല്ലുന്നതും
ഞാന്‍ കാണുന്നുണ്ട്.

പോട്ടെ...
നീയല്ലെ!

--------------------------------
കടപ്പാട്: 'ഓറ' മാസിക. 2015 ഏപ്രില്‍ ലക്കം