"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

മൂന്നാര്‍ സമരം അതിജീവനത്തിന്റെ സ്ത്രീ മാര്‍ഗ്ഗങ്ങള്‍ - പ്രവീണ്‍ കെ. മോഹന്‍

കേരളത്തിലെ അംഗീകൃത ട്രേഡ് യൂണിയനു കളേയും നാണം കെടുത്തി, നേതാക്കളാ രുമില്ലാതെ അയ്യായിര ത്തോളം സ്ത്രീ തൊഴി ലാളികള്‍ നടത്തുന്ന സമരം അതി ജീവനത്തിന്റെ പുതിയ ചരിത്ര ഗാഥ രചിക്കുക യായിരുന്നു.

അടിച്ചേല്‍പ്പി ക്കപ്പെട്ട കൂലിയെ അതിജീ വിക്കാന്‍ സ്ത്രീകള്‍ക്ക് ഏറ്റവു മധികം അടിച്ച മര്‍ത്ത ലനുഭവിക്കേണ്ടി വരുന്നത് തൊഴില്‍ മേഖല യിലാണ്. പാടത്തു പണിയെടു ക്കുന്നവര്‍ക്കും, കെട്ടിട നിര്‍മ്മാണ മേഖലയിലും വലുതും ചെറുതുമായ കടകളില്‍ പണി യെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ബാധകമാണ് ഈ അവസ്ഥ. വര്‍ഷങ്ങളായി അടിമയുടെ അന്തസ്സില്ലാ യ്മയുമായി കഴിയുന്ന സ്ത്രീകള്‍ക്ക്, അനാവരണം ചെയ്യാന്‍ പാകത്തില്‍ തനിക്കൊരാത്മ സ്വത്ത്വം ഉണ്ടെന്ന് ബോധ്യപ്പെടുന്ന ഇടപെടലു കളായിരുന്നു മൂന്നാറില്‍ കെ.ഡി.എച്ച്.പി. കമ്പനി ബോണസ് വെട്ടിക്കു റച്ചതി നെതിരെ സ്ത്രീകള്‍ നടത്തിയ സമരം. തൊഴിലാ ളികളെ ചൂഷണം ചെയ്യുന്ന കപട തൊളിലാളി വര്‍ഗ്ഗ പ്രസ്ഥാന ത്തിനും രാഷ്ട്രീയ നേതാക്ക ന്മാര്‍ക്കും കൂടിയുളള മറുപടിയാണീ സ്ത്രീ സമരം. ഇനി സകല വിധമായ തൊഴില്‍ മേഖലയിലെ ചൂഷണ ത്തിനെതിരെയും പ്രതിരോധ ങ്ങള്‍ക്കെ തിരെയും കാലുറപ്പിച്ചു നില്‍ക്കാന്‍ അനു ഭവങ്ങളെ ബോധ മണ്ഡലത്തി ലേക്കുയര്‍ത്തി സ്വന്തം ഭാവി ജീവിതം കടത്തിന്റെയും ഇല്ലായ്മ യുടെയും അറുതി വരുത്തുവാന്‍ വേണ്ടി സ്ത്രീ സമൂഹ ത്തിന്റെ യത്‌നങ്ങളുടെ തുടക്കമായിരിക്കും ഈ സമരത്തെ നാം വിലയിരു ത്തേണ്ടത്. ഈ സമരത്തില്‍ നിന്നും പുരുഷന്മാരെ പ്രത്യേകിച്ച് സ്വന്തം ഭര്‍ത്താക്ക ന്മാരെപ്പോലും മാറ്റി നിര്‍ത്തിയത് എന്തിനാണ്?

വ്യത്യസ്തമായ ഈ സ്ത്രീ സമരാനു ഭവങ്ങളെ വിലയിരുത്തി മ്പോള്‍ അതില്‍ തെളഞ്ഞു കാണുന്നത് പുരുഷാധി പത്യത്തിന്റെ ക്രൂരമുഖ മായിരിക്കും. .ജീവിതത്തിന്റെ കേന്ദ്രം കുടുംബവും കുടുംബ ത്തിന്റെ കേന്ദ്രം സ്ത്രീയുമാണ്. എല്ലാറ്റി ന്റെയും അടി സ്ഥാനം കുടുംബം. കുടുംബ ത്തിന്റെ ചുമതല പൂര്‍ണ്ണമായും സ്ത്രീ യുടെ കയ്യിലായതു കൊണ്ട് സാമ്പത്തിക പാരസ്ഥിതിക പ്രശ്‌നങ്ങ ളെല്ലാം സ്ത്രീയു മായാണ് ആഴത്തില്‍ ബന്ധ പ്പെടുന്നത്. സ്ത്രീയെ പുരുഷന്മാര്‍ കൈകാര്യം ചെയ്യുന്ന രീതി ആധിപത്യപര മാണ്.പുരുഷ വീക്ഷണമാണ് സാര്‍വത്രികമായ തൊഴില്‍ വീക്ഷണ മെന്ന ചിന്താഗ തിയാണ് നിലവിലുളളത്. ഈ ചിന്താ ധാരയെ തന്നെ അട്ടിമറി ക്കപ്പെടുന്ന സമരമായാണ് മൂന്നാറിലെ സമരത്തെ വിലയിരു ത്തേണ്ടത്. ശാരിരീകവും സാമൂഹി കവുമായ ചൂഷണങ്ങള്‍ക്ക് മാത്രമേ സ്വാതന്ത്ര ത്തിന്റെ ആവിഷ്‌ക്കാര രൂപങ്ങ ളെപ്പറ്റി സ്ത്രീകള്‍ക്ക് ചിന്തിക്കാ നാവൂ എന്നുളള പുരുഷനേതൃ ത്വത്തിന്റെ കാപട്യത്തെ പൊതു സമൂഹത്തിന്റെ മുമ്പില്‍ തുറന്നു കാട്ടിയതും നമ്മെ പഠിപ്പിക്കു ന്നതും ചിന്തിപ്പി ക്കുന്നതും സ്ത്രീ രാഷ്ട്രീയ നിലപാടുകളാ യിരിക്കും.

കെ.ഡി.എച്ച്. പി.കമ്പിനി അധികൃ തരും മാറി മാറി വരുന്ന സര്‍ക്കാ രുകളും തമ്മിലുളള ഒത്തു കളിയാണ് മൂന്നാറിലെ സമരം രൂക്ഷമാകാന്‍ കാരണം.

എന്നാല്‍ ഇപ്പോഴും കൂലി വര്‍ദ്ധന ഉണ്ടാകാന്‍ സമരം വീണ്ടും വ്യാപിക്കേ ണ്ടതുണ്ട്. തൊഴിലാളി കള്‍ക്ക് സ്വീകാര്യമായ നിലയില്‍ മൂന്നാറിലെ പ്രശ്‌നം പരിഹരി ക്കപ്പെട്ടില്ല. തൊഴിലാളി കളുടെ ജീവിത സാഹചര്യ ത്തെറ്റിയുളള പരാതികള്‍ ഇതുവരെ ആരും മുഖ വിലയ്ക്ക് എടുത്തിട്ടില്ല. ഇവിടത്തെ സര്‍ക്കാരിന് തൊഴില്‍ വകുപ്പ് ഉണ്ട് .അത് മുതലാളി സംരക്ഷണ വകുപ്പായിനില നില്‍ക്കുന്നു. യൂണിയന്‍ നേതാ ക്കന്മാര്‍ തൊഴിലാ ളികളെ പറ്റിച്ച് എ.സി. കാറിലും ബംഗ്ലാവ് പണിതും തന്റെ കുട്ടികളെ വിദേശത്ത് ഉന്നത വിദ്യാഭ്യാ സത്തിനും പഠിക്കുവാന്‍ വിടുന്നതും എല്ലാം പാവപ്പെട്ട തൊഴി ലാളികള്‍ കണ്ട് മടുത്തു. ഈ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഞങ്ങളെ വഞ്ചിച്ചു എന്ന നഗ്നയാ ഥാര്‍ത്ഥ്യ മാണീ സമരം. ഇത് സ്ത്രീ കളുടെ അതിജീവ നത്തിന്റെ സമര മാണ്. ഈ സമരം നയിക്കുന്നത് സ്ത്രീകളാണ്. തങ്ങളുടെ സാമൂഹിക പദവി അടിച്ചേല്‍ പ്പിക്കപ്പെട്ടതാ ണെന്നും ഇതു തിരുത്ത പ്പെടേണ്ടതാ ണെന്നുളള ചിന്തിക്ക പ്പെടുന്ന ആഗ്ര ഹമുളള എല്ലാം സ്ത്രീകള്‍ക്കും പുരു ഷന്മാര്‍ ക്കും ഈ അതിജീവന സമരത്തില്‍ ഒന്നിച്ചു പോരാടാം. 


പ്രവീണ്‍ കെ. മോഹന്‍
9496591754