"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 22, ഞായറാഴ്‌ച

ഇന്ത്യാ ഗവണ്‍മെ ന്റ് പുറപ്പെടു വിച്ചിട്ടു ള്ളതും അന്നു മുതല്‍ പ്രാബല്യ ത്തിലുള്ള തുമായ പട്ടിക ജാതി ലിസ്റ്റ്- വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

Act 61 of 2002 പ്രകാരം 07-12-2002-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടു വിച്ചിട്ടുള്ളതും അന്നു മുതല്‍പ്രാബ ല്യ ത്തിലുള്ളതുമായ പട്ടികജാതി ലിസ്റ്റ്







1. ആദി ആന്ധ്ര
2. ആദി ദ്രാവിഡ
3. ആദി കര്‍ണ്ണാടക
4. അജില
5. അരുന്ധതിയാര്‍
6. അയ്യന്‍സവര്‍
7. ബയ്‌റ
8. ബകുട
9. ബത്തട
10. ഭരതര്‍, പരവന്‍
11. ചക്കിലിയാര്‍
12. ചാമര്‍, മുച്ചി
13. ചണ്ഡാള
14. ചെറുമന്‍
15. സോംബന്‍
16. ഗോസാന്‍ഗി
17. ഹസ്‌ല
18. ഹോളിയ
19. കടയന്‍
20. കാക്കാലന്‍
21. കല്ലാടി
22. കണക്കന്‍, പടന്ന, പടന്നന്‍
23. കവറ
24. കൂസാ
25. കൂട്ടന്‍, കൂടന്‍
26. കുടുംബന്‍
27. കുറവന്‍, സിദ്ധനര്‍
28. മൈല
29. മലയന്‍
(മലബാര്‍ പ്രദേശത്തുമാത്രം)
30. മണ്ണാന്‍, പതിയന്‍
പെരുമണ്ണാന്‍
വണ്ണാന്‍, വേലന്‍
31. മോഗര്‍
32. മുണ്ടാള
33. നലകേയവ
34. നല്‍ക്കടയ
35. നായാടി
36. പള്ളന്‍
37. പള്ളുവന്‍
38. പാമ്പാട
39. പാണന്‍
40. പറയന്‍, പറേയിയന്‍
സാംബവന്‍
41. പുലയന്‍, ചേരമര്‍
42. പുതിരായ് വണ്ണാന്‍
43. രാണെയര്‍
44. സമഗാര
45. സാംബന്‍
46. സെമ്മാന്‍
47. തണ്ടാന്‍
48. തോട്ടി
49. വള്ളോന്‍
50. വള്ളുവന്‍
51. വേടന്‍
52. വേട്ടുവന്‍
53. നേരിയന്‍

Act 20 of 2003 പ്രകാരം 17-01-2003-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടു വിച്ചിട്ടുള്ളതും അന്നു മുതല്‍ പ്രാബല്യത്തിലുള്ളതുമായ പട്ടികവര്‍ഗ്ഗ ലിസ്റ്റ്

. അടിയാന്
2. അരണ്ടന്‍
3. എരവള്ളന്‍
4. ഹില്‍പുലയ
5. ഇരുളര്‍, ഇരുളന്‍
6. കാടര്‍
7. കാണിക്കാരന്‍,കാണിക്കാര്‍
8. കാട്ടുനായകന്‍
9. കൊച്ചുവേലന്‍
10. കൊറഗ
11. കുടിവ, മേലകുടി
12. കുറിച്ചന്‍
13. കുറുമന്‍സ്
14. കുറുമ്പാസ്
15. മഹാമലസര്‍
16. മലഅരയന്‍
17. മലപണ്ടാരം
18. മലവേടന്‍
19. മലക്കുറവന്‍
20. മലസര്‍
21. മലയന്‍ (മലബാര്‍ ഒഴികെ)
22. മലയരയര്‍
23. മന്നാര്‍
24. മുതുവാന്‍, മുഡുഗര്‍,മുടുവന്‍
25. പല്ലേയന്‍
26. പള്ളിയന്‍
27. പള്ളിയര്‍
28. മണിയന്‍
29. ഉള്ളാടന്‍
30. ഊരാളി

അയിത്തജാതിക്കാരുടെ സംരക്ഷണത്തിനായുള്ള രാഷ്ട്രീയ പരിരക്ഷ ഉറപ്പാ ക്കുവാനും അവരെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കു വാനും ത്യാഗോജ്വലമായ പ്രവര്‍ത്തനം ചെയ്ത ബാബാസാഹേബ് ഡോ.ബി.ആര്‍. അംബേദ്കറെ നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനം കൊണ്ടും ഭരണഘടന നല്‍കുന്ന പരിരക്ഷകള്‍ പ്രയോജനപ്രദമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ടും മാത്രമേ പട്ടികജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യ പുരോഗതി കൈവരിക്കുവാന്‍ കഴിയുകയുള്ളൂ.