"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 17, വ്യാഴാഴ്‌ച

19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

വൈകുണ്ഠ സ്വാമികള്‍ ജനിച്ചത് 1809 ലാണ്. അദ്ദേഹം സമാധി യായത് 1851 ലാണ്. അതിനാല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി യില്‍ ജീവിച്ചിരുന്ന അദ്ദേഹത്തെ പ്പറ്റി അറിയുന്നതിന് ആദ്യം വേണ്ടത് ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ നാടിനെപ്പറ്റി അറിയുക എന്നതാണ്. തിരുവിതാം കൂര്‍ 18-ാം നൂറ്റാണ്ടില്‍ സാമൂഹ്യ രംഗത്ത് താരതമ്യേന നിശ്ചലമായി രുന്നു. അന്ന് മാറ്റങ്ങള്‍ സംഭവിച്ചത് രാഷ്ട്രീയ രംഗത്താണ്. തിരുവിതാം കൂര്‍ ജന്മമെടുത്തതുതന്നെ ആ നൂറ്റാണ്ടിലാണ്. ഒരു ചെറിയ രാജ്യമായിരുന്ന വേണാട്ടിലെ മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് 1730ല്‍ ആരംഭിച്ച വെട്ടിപ്പിടുത്തമാണ് തിരുവിതാംകൂറിന് രൂപംകൊടുത്തത്. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ സാമൂഹ്യ മാറ്റത്തിന്റെ പല തുടിപ്പുകളും പൊട്ടിപ്പുറപ്പെട്ടതായി കാണാം. തുടര്‍ന്ന് വായിക്കുക....