"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

നികുതികള്‍ 19 ആം നൂറ്റാണ്ടിലെ തിരുവിതാംകൂറില്‍ – ദലിത് ബന്ധു എന്‍ കെ ജോസ്

തിരുവിതാംകൂര്‍ രാജ്യത്ത് രാജാവിന്റെ അധികാരം സുരക്ഷിതമായി നിലനിര്‍ത്തു ന്നതിനു വേണ്ടി യൂറോപ്പിലെ അന്നത്തെ പ്രധാനശക്തിയായ ഇംഗ്ലീഷുകാരുമായി സംഖ്യം ചെയ്ത് അവര്‍ക്ക് ആണ്ടുതോ റും ഒരു തുക നികുതിയായി കൊടുത്തു കൊള്ളാമെന്ന് സമ്മതിച്ച്, ആ തുക പാവ പ്പെട്ട ജനങ്ങളില്‍ നിന്നും ഞെക്കിപിഴിഞ്ഞ് ശേഖരിച്ച് അവര്‍ക്ക് കൊടുക്കുക എന്ന താ യിരുന്നു അന്ന് ഭരണമെന്നത്. തിരു വി താംകൂര്‍ രാജാവിനെ തോല്‍പ്പി ച്ച് ടിപ്പു സുല്‍ത്താന്‍ രാജ്യം കൈവശ പ്പെടുത്തി ടിപ്പുവിന്റെ ഭരണം ഇവിടെ നടപ്പാക്കിയാലും ഇവിടുത്തെ അയിത്ത ജാതിക്കാര്‍ക്ക് കൂടുതലാ യി തുടര്‍ന്ന് വായിക്കുക