"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 20, ഞായറാഴ്‌ച

19 ആം നൂറ്റാണ്ടിലെ നാടാര്‍ സമൂഹവും അടിമത്തവും - ദലിത് ബന്ധു എന്‍ കെ ജോസ്

തെക്കന്‍ തിരുവിതാംകൂറില്‍ നാടാന്മാര്‍ കഴിഞ്ഞാല്‍ പിന്നെയുള്ള വിഭാഗം പുലയരും പറയരും മറ്റും ഉള്‍പ്പെടുന്ന അടിമകളായിരുന്നു. 1855-ലെ സര്‍ക്കാര്‍ വിളംബരം മൂലം അടിമത്തം നിര്‍ത്തലാക്കിയെങ്കിലും അതിനുശേഷവും സ്വകാര്യ ഉടമകളുടെ കീഴില്‍ അടിമകള്‍ ഉണ്ടായിരുന്നു. വൈകുണ്ഠസ്വാമികളുടെ കാലത്ത് അടിമത്തം പൂര്‍ണ്ണമായിത്തന്നെ നിലവിലു ണ്ടായിരുന്നു.1812-ല്‍ കേണല്‍ മണ്‍റോയുടെ കാലത്ത് അടിമവ്യാപാരം നിര്‍ത്തലാക്കുകയും കൃഷിയോട് ബന്ധപ്പെടാത്ത അടിമകളെ മോചിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള വിളംബരം പുറപ്പെടു വിച്ചുവെങ്കിലും അതുകൊണ്ട് തുടര്‍ന്ന് വായിക്കുക.....