"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 16, ബുധനാഴ്‌ച

ദേശീയ പട്ടികജാതി കമ്മീഷന്‍ - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

(National Commission for SC/ST)
ഭരണഘടനാ വകുപ്പുകളും അതിനെ ചുവടു പിടിച്ചുള്ള നിയമനിര്‍മ്മാണങ്ങളും സുലഭമാ യി നിലവിലുണ്ടായിട്ടും പട്ടികവിഭാഗം ജനതയ്ക്കുള്ള സംരക്ഷണവും സുരക്ഷിതത്വ വും പൂര്‍ണ്ണമായി പാലിക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നീതി പൂര്‍ണ്ണമാകുന്നില്ല. അര്‍ഹ മായ വ പട്ടിക വിഭാഗത്തിനു ലഭിക്കുന്നില്ല. നീതി നിഷേധവും ഇവര്‍ക്കു നേരെ വ്യാപകമായി നിലനില്‍ക്കുന്നു. കൂടുതല്‍ വായിക്കുക.....