"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 17, വ്യാഴാഴ്‌ച

ക്ഷേത്രോല്പത്തിയിലെ വിവരങ്ങള്‍ - കുന്നുകുഴി എസ് മണി

ചില നിഗമനങ്ങള്‍ വച്ചു നോക്കു മ്പോള്‍ ചതുര്‍യുഗത്തിലെ അവസാന ത്തേതായ കലിയുഗം ഒന്നാം ദിവസ മാണ് ക്ഷേത്രോല്‍പത്തിയെന്ന് കേള്‍ വിയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം അയ്യായിരം കൊല്ലത്തെ കാലപ്പഴക്കമെങ്കിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുണ്ടെന്ന് കണക്കാ ക്കണം. കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേര്‍ന്നതാണ് മഹായുഗമെന്ന ചതുര്‍ യുഗം. ഇതില്‍ കലിയുഗം ആരംഭമായിട്ട് ഏകദേശം അയ്യായിരം സംവത്സ രങ്ങള്‍ കടന്നിരിക്കുന്നു. തുടര്‍ന്ന് വായിക്കുക...........