"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

തീണ്ടല്‍ ജാതിക്കാരായ പുലയര്‍ കാരണം നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ - കുന്നുകുഴി എസ് മണി

മുപ്പത്തിമുക്കോടി ദേവകളേയും അറുപത്താറയിരക്കോടി അസുരക ളേയും സൃഷ്ടിച്ച് അവയുടെ മുന്‍ പില്‍ നെല്ലും പരലും വച്ച് മനുഷ്യ ക്കുരുതിയും ജന്തുക്കുരുതിയും നടത്തി ശംഖുകറക്കി-പറകൊട്ടി-തുടികൊട്ടി കഷ്ടതകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷയും മോചനവും കാംക്ഷിച്ച് കഴിഞ്ഞ വര്‍, പിതൃപൂജയിലും സേവയിലും സാക്ഷാല്‍ക്കാരം കണ്ടെത്തിയ ആദിമ ജനതയുടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇന്ന് അവര്‍ക്കന്യ മായിരിക്കുന്നു. തുടര്‍ന്ന് വായിക്കുക