"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 15, ചൊവ്വാഴ്ച

ശ്രീ പത്മനാഭസ്വാമി ക്ഷേത്രോല്പത്തിയിലെ വിവരങ്ങള്‍ – കുന്നുകുഴി എസ് മണി

ചില നിഗമ നങ്ങള്‍ വച്ചു നോക്കു മ്പോള്‍ ചതുര്‍യുഗ ത്തിലെ അവസാന ത്തേതായ കലിയുഗം ഒന്നാം ദിവസമാണ് ക്ഷേത്രോ ല്‍പത്തിയെന്ന് കേള്‍ വി യുണ്ട്. അങ്ങനെ നോക്കു മ്പോള്‍ ഏകദേശം അയ്യായിരം കൊല്ലത്തെ കാലപ്പ ഴക്ക മെങ്കി ലും ശ്രീപത്മനാ ഭസ്വാമി ക്ഷേത്ര ത്തി നുണ്ടെന്ന് കണക്കാ ക്കണം. കൃതായുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവ ചേര്‍ന്നതാണ് മഹായുഗമെന്ന ചതുര്‍ യുഗം. ഇതില്‍ കലിയുഗം ആരംഭമായിട്ട് ഏകദേശം അയ്യായിരം സംവത്സരങ്ങള്‍ കടന്നിരിക്കുന്നു.