"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

ചാന്നാന്മാര്‍ – ദലിത്ബന്ധു എന്‍ കെ ജോസ്

അന്ന് ഈ സമുദായം ചാന്നാര്‍ സമുദായം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1921 ലാണ് ചാന്നാര്‍ എന്ന പേര് മാറ്റി നാടാര്‍ എന്നാക്കി കൊണ്ട് മദ്രാസ് സര്‍ക്കാര്‍ കല്പന പുറപ്പെടു വിച്ചത്. (LawGeneral department G.O 785, ജൂലൈ 7 1921) അതിനാല്‍ ഇന്നത്തെ നാടാന്‍മാര്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും 19-ാം നൂറ്റാ ണ്ടിലും അതിനു മുമ്പും ചാന്നാന്മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത് ചാന്നാര്‍ ലഹള എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രക്ഷോ ഭണം നടത്തിയത് ഇന്നത്തെ നാടാന്‍മാരുടെ മുന്‍തലമുറയാണ്. വൈകുണ്ഠസ്വാമികളും ഒരു ചാന്നാരായിരുന്നു. തുടര്‍ന്ന് വായിക്കുക.....