"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 29, ചൊവ്വാഴ്ച

പുലയര്‍ എങ്ങിനെ ചേര പാരമ്പര്യമുള്ള ചേരമരായി ? കുന്നുകുഴി എസ് മണി

കേരളത്തിലെ അതിപ്രാചീന ജനങ്ങ ളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഗ്ഗമാണ് പുലയര്‍. പുല ഒരു ഗോത്രനാമമാണെങ്കിലും ആര്യബ്രാ ഹ്മണര്‍ പില്‍ക്കാലത്ത് പുലയെന്ന ഗോത്രനാമത്തെ ഒരു ആചാരമാക്കു കയായിരുന്നു. 'പുലയെന്ന ആചാരം ആചരിക്കുന്നതു കൊണ്ടാണ് പുലയ രായതെന്ന് ചിലര്‍(ചേരമര്‍) പറയു ന്നു ണ്ടെങ്കിലും അതേ 'പുല' ആ ചരി ക്കുന്ന ബ്രാഹ്മണനും, നമ്പൂ തിരി യും, ഭട്ടതിരിപ്പാടും, മേനോ നും, നായരുമൊന്നും എന്തുകൊണ്ട് പുലയരായിതീരുന്നില്ല? അതോ പുല യര്‍ക്ക് മാത്രമോ 'പുല' യെന്ന ആചാരമുള്ളോ? ...തുടര്‍ന്ന് വായിക്കുക......