"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 20, ഞായറാഴ്‌ച

ചരിത്രത്തില്‍ പലതവണ തീ പിടിച്ച ക്ഷേത്രവും പുലയസിദ്ധന്‍ നാരായണദാസന്‍ വിലയം പ്രാപിച്ച അനന്തശയനവും - കുന്നുകുഴി എസ് മണി

13-ാം നൂറ്റാണ്ടില്‍ തിരുവനന്തപുരത്ത് കിള്ളിപ്പാലത്തനു സമീപം ആറനൂരില്‍(പഴയ പേര് വിളാമ്പഴ ചേല) ജനിച്ച നാരായണദാസന്‍ എന്നൊരു പുലയസിദ്ധന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം വിഗ്രഹത്തില്‍ വിലയം പ്രാപിച്ചതായി തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എം.രാഘവയ്യങ്കാര്‍ പ്രസിദ്ധീകരിച്ച കേരള ആന്റ് തമിഴ് ലിറ്ററേച്ചര്‍ എന്ന ഗ്രന്ഥത്തിലും (Some aspects of Kerala and Tamil Literacture Vol.I p.39-35)ല്‍ അടൂര്‍ രാമചന്ദ്രന്‍ നായര്‍ മാതൃഭൂമി വാരിക(1990 മാര്‍ച്ച് 4)യില്‍ 'നാരായണദാസന്‍ എന്ന ലേഖനത്തിലും വിവരിക്കുന്നു.' 'ഈ സംഭവത്തെക്കുറിച്ച് യതീന്ദ്രപ്രവണ പ്രഭാവത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലില്‍ പൂജാരികളായ നമ്പിമാര്‍ ആരാധനാദികളില്‍ തുടര്‍ന്ന് വായിക്കുക........