"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 15, ചൊവ്വാഴ്ച

ഉദയംപേരൂര്‍ സുനഹദോസ് - ദലിത്ബന്ധു എന്‍ കെ ജോസ്

കേരളത്തെ സംബന്ധിച്ചിടത്തോളം അത് തുടങ്ങുന്നത് 1599-ല്‍ കൂടിയ ഉദയംപേരൂര്‍ സുനഹദോസ്സോടു കൂടിയാണ് എന്ന് വേണമെങ്കില്‍ പറയാം. ഒരു പോര്‍ട്ടുഗീസ് മെത്രാന്‍ അലെക്‌സിസ് മെനേസിസ്സ് വിളിച്ചുകൂട്ടിയ സുനഹദോസ്സില്‍ ക്രിസ്ത്യാനികള്‍ അയിത്തം പാലി ക്കരുത് എന്ന തീരുമാനമുണ്ടാ യതൊഴിച്ചാല്‍ 19-ാം നൂറ്റാണ്ടുവരെ മറ്റൊരു സാമൂഹ്യ നവോത്ഥാന ചിന്തയും മുളച്ചില്ല.

തുടര്‍ന്ന് വായിക്കുക