"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 17, വ്യാഴാഴ്‌ച

ദേശീയ SC/ST കമ്മീഷന്‍; നടപടികള്‍ക്കായുള്ള നിയമങ്ങള്‍ - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

വി കെ കുട്ടപ്പന്‍ 
1. ദേശീയ കമ്മീഷന്‍

2. 1990 ല്‍ ഭാരതഭരണഘടന 65-ാം ഭേദഗതിയിലൂടെ രൂപീകരിച്ചിരിക്കുന്ന കമ്മീഷന്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ മറ്റ് 5 അംഗങ്ങള്‍ എന്നിവരടങ്ങുന്ന 7 അംഗ സമിതിയായിരിക്കും.

3. ദേശീയ കമ്മീഷന്റെ ആസ്ഥാനം

ദേശീയ കമ്മീഷന്റെ ആസ്ഥാനം ന്യൂഡല്‍ഹി ആയിരിക്കും.

3. ഈ കമ്മീഷന്റെ രൂപീകരണവേളയില്‍ 17 സ്ഥലങ്ങളില്‍ ഫീല്‍ഡുകള്‍ ഉണ്ടായിരിക്കും.
4. ആവശ്യമായ ഘട്ടങ്ങളില്‍ ഫീല്‍ഡ് ഓഫീസുകളുടെ പദവി ഉയര്‍ത്തുന്നതിനോ താഴ്ത്തുന്നതിനോ ആയി പുതിയ ഓഫീസുകള്‍ സ്ഥാപിക്കുവാന്‍ കമ്മീഷന് അധികാരമുണ്ടായിരിക്കും.

5. കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വായിക്കുക...........