"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 1, വെള്ളിയാഴ്‌ച

ചാന്നാര്‍ ലഹള – ദലിത്ബന്ധു എന്‍ കെ ജോസ്

ചാന്നാല്‍ ലഹള എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്ഷോഭണം റാണി ഗൗരി പാര്‍വ്വതി ബായി (1815-1829) കാലത്ത് 1822 ലാണ് ആരംഭിച്ചത്. 1829 ല്‍ അതിന്റെ ആദ്യഘട്ടം അവ സാനിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ചാന്നാല്‍ സ്ത്രീകള്‍ മാറ് മറയ്ക്കാനുള്ള അവകാശം നേടി എടുത്തു. രണ്ടാം ഘട്ടത്തില്‍ മാറിലെ ജാക്കറ്റിന് പുറത്ത് ഒരു രണ്ടാംമുണ്ട് കൂടി ഉപയോഗിക്കാനുള്ള അവകാശവും നേടി. അത് 1859 ലാണ്. ചിലര്‍ ചാന്നാര്‍ ലഹളയെ മൂന്നു ഘട്ടങ്ങളായി കാണുന്നുണ്ട്.... തുടര്‍ന്ന് വായിക്കുക.....