"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 1, വെള്ളിയാഴ്‌ച

പുലയര്‍ അടിമസമ്പ്രദായത്തിന്റെ ബലിയാടുകള്‍ - കുന്നുകുഴി എസ് മണി

കേരളത്തിലെ അടിമസമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് ചരിത്രപരമായ തെളിവുകള്‍കൊണ്ട് കാണുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ നീഗ്രോ അടിമകള്‍ അനുഭവിച്ചതിനേക്കാള്‍ പൈശാചികഭാവത്തോടെയാണ് കേരളത്തിലെ ആദിമനിവാസികളായ പുലയരും പറയരും കുറവരും മറ്റും അടിമത്വം അനുഭവിച്ചത്. എന്നാല്‍ കേരളക്കരയില്‍ അടിമത്വത്തിന്റെ രക്തസാക്ഷികളാകാന്‍ വിധിക്കപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ പുലയരായിരുന്നു. യതാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ കാലത്തോളം അടിമത്വം പേറാന്‍ വിധിക്കപ്പെട്ട ഒരു ജനതയായി പുലയാര്‍ പുനഃ ജനിച്ചോ എന്നുപോലും തോന്നിപ്പോകുന്ന വിധത്തിലാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്..... തുടര്‍ന്ന് വായിക്കുക.....