"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 2, ശനിയാഴ്‌ച

ടിപ്പുവിന്റെ പരിഷ്‌കാരം – ദലിത്ബന്ധു എന്‍ കെ ജോസ്

1788 ല്‍ മലബാറിലെ സ്ത്രീകള്‍ മാറുമറ ച്ചത് ടിപ്പുസുല്‍ത്താന്റെ വാളിനെ ഭയന്നാ ണ്. അതുകൊണ്ടാണ് ടിപ്പുപോയപ്പോള്‍ അവര്‍ തന്നെ തങ്ങളുടെ മാറിലെ വസ്ത്രം വലിച്ചു ദൂരെ എറിഞ്ഞത്. ടിപ്പു മലബാര്‍ കീഴ്‌പ്പെടുത്തിയശേഷം കോഴിക്കോട്ട് നിന്ന് ഒരു വിളംബരം പുറപ്പെടുവിച്ചു. 'നിങ്ങ ളുടെ സ്ത്രീകള്‍ പത്ത് പുരുഷന്‍മാരുമായി ബന്ധപ്പെടുകയും അശ്ലീലപ്രവര്‍ത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരെയും, സഹോദരിമാരെയും നിങ്ങള്‍ അനുവദിക്കുകയുംതല്‍ഫലമായി ഈ രാജ്യത്തെ ജനങ്ങളെല്ലാം വ്യഭിചാര ത്തില്‍ ജനിക്കുവാന്‍ ഇടവരുകയും ... തുടര്‍ന്ന് വായിക്കുക....