"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 1, വെള്ളിയാഴ്‌ച

പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി – ദലിത്ബന്ധു എന്‍ കെ ജോസ്

കേരളം കണ്ട വലിയ മഹാന്‍മാരില്‍ ഒരാളായ ശ്രീ യോഹന്നാന്‍ ഉപദേശിയുടെ (പൊയ്കയില്‍ അപ്പ ച്ചന്റെ / ശ്രീകുമാര ഗുരുദേവന്റെ) 112-ാമത് ജന്‍മ ദിനാ ഘോഷത്തില്‍ പങ്കെടുക്കു വാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അന്ന് ആദ്യമായിട്ടാണ് ഞാന്‍ ഇരവിപേരൂര്‍ എത്തിയ തെങ്കിലും അതിന് മുമ്പ് പലപ്രാവശ്യം പലയിടത്തും പലഗ്രന്ഥങ്ങളിലും അദ്ദേഹത്തെ പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് വായിക്കുക......