"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

സെന്‍കഥകള്‍: ആത്മഗതം - വിവ സാനന്ദരാജ്

സെന്‍ഗുരുവായ സുയിഗണ്‍ എല്ലാ ദിവസവും പ്രഭാതത്തില്‍ തന്നോടുതന്നെ ഇപ്രകാരം വിളിച്ചു പറയുമായിരുന്നു: 

'ഗുരോ!' എന്നിട്ടു സ്വന്തം സ്വരത്തില്‍ മറുപടി പറയും: 

'ഞാനിത്തിരി മദ്യപിച്ചിട്ടുണ്ട്!'

പിന്നെ ഗുരുവിന്റെ സ്വരത്തില്‍: 

'കുഴപ്പമില്ല; കുഴപ്പമില്ല!