"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 1, വെള്ളിയാഴ്‌ച

വാസ്തുസൗന്ദര്യം : പലവിധം വിഗ്രഹങ്ങള്‍ – ശശിക്കുട്ടന്‍ വാകത്താനം

ആത്മീയത ഏതെങ്കിലും ഭൗതിക യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നില്ല. അത് ഭൗതിക സുഖത്തിന്റെ പാരമ് യതയോട് ഏറ്റവും അടുത്തു കൊണ്ടാണ് ആത്മീയതക്കുവേണ്ടി നിലകൊള്ളുന്നത്. ഏതൊരു ധര്‍മ്മ ശാത്രവും നിങ്ങളോടുപറയുന്നത് ഭൗതിക സുഖങ്ങള്‍ വെടിയാനാണ്. ഏതൊരു പുരോഹിതനും നിങ്ങ ളോടു പറയുന്നത് എല്ലാഭൗതിക സുഖങ്ങളും ഉപേക്ഷിക്കാനാണ്. ലൈംഗികതപോലും പാപമാണെന്നാണ് ക്രിസ്തുമതം പഠിപ്പിക്കുന്നത്. സംഭവി ക്കുന്നതെല്ലാം മറിച്ചാണുതാനും..... തുടര്‍ന്ന് വായിക്കുക.....