"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 16, ബുധനാഴ്‌ച

പണ്ഡിറ്റ് ബസണ്ണ കോനള്ളി.....!!!!

2008 ല്‍ ഗുള്ബര്‍ഗ യൂണിവേഴ്‌സിറ്റിയ്ല്‍ നിന്നും കന്നഡ ഭാഷാ - സാഹിത്യത്തില്‍ എം എ റാങ്ക് നേടിയ ദലിത് യുവാവ്. (ചിത്രത്തില്‍, വലതു വശത്ത് മറ്റൊരു റാങ്ക് ജേത്രി എച്ച് എന്‍ അര്‍ച്ച നയാണ്) അറിയുന്ന വേളയില്‍ വൈകിയെങ്കിലും ബസണ്ണ കോനള്ളിക്ക് അഭിനന്ദനങ്ങള്‍....!!! - എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ്...!!!! ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍.