"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 15, ചൊവ്വാഴ്ച

നീരജ് കുമാര്‍......!!!!

സവര്‍ണ ഹിന്ദുവിന്റെ അതേ പേരുകാര നായ തിനാല്‍ അവരുടെ ക്രൂരമായ വധശിക്ഷക്ക് വിധേ യനായി 14 ആം വയസില്‍ നാടിന് നഷ്ടമായ ബാല്യമാണ് നീരജ് കുമാര്‍. ജവഹര്‍ ചൗധരി എന്ന സവര്‍ണ ഹിന്ദുവിന്റെ മകന്റെ പേരും നീരജ് കുമാര്‍ എന്നായിരുന്നു! ഇത് മാറ്റണമെന്ന് കൊല്ല പ്പെട്ട നീരജ് കുമാര്‍ എന്ന ദലിത് ബാലന്റെ അച്ഛന്‍ രാം സുമേറിനോട് ജവഹര്‍ ചൊധരി ആവശ്യപ്പെട്ടി രുന്നതാണ്. അതിനുള്ള സാവകാശം പോലും കൊടു ക്കാതെയാണ് അതിദാരുണമായി നീരജ് കുമാറിനെ ജവഹര്‍ ചൗധരിയുടെ ആളുകള്‍ കൊന്നത്. 2011 നവംബര്‍ 23 നാണ് സംഭവം...