"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

അംബേഡ്കര്‍ പറഞ്ഞൂ....,

എല്ലായിടങ്ങളിലും മതം മനുഷ്യനെ ഉയര്‍ത്തുകയും ശ്രേഷ്ഠനാക്കുകയും ചെയ്യുക എന്ന ജോലിയി ലേര്‍പ്പെട്ടി രിക്കുമ്പോള്‍, ഹിന്ദുമത മാകട്ടെ അവനെ അപമാനിക്കാനും തരം താഴ്ത്താനുമാണ് തിരിക്കു കൂട്ടുന്നത്. (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണ കൃതി കള്‍ വാല്യം 6. പേജ് 47)