"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

രോഹിത് വെമുലയുടെ രാഷ്ട്രീയ ആത്മഹത്യ; ഇന്‍ഡ്യന്‍ യുവത്വത്തിന്റെപോരാട്ടത്തിനു കരുത്തുപകരണം! – വി സി സുനില്‍

രോഹിത് വെമുലയുടെ രാഷ്ട്രീയ ആത്മഹത്യ; ഇന്‍ഡ്യന്‍ യുവത്വത്തിന്റെപോരാട്ടത്തിനു കരുത്തുപകരണം! – വി സി സുനില്‍



ഈ ചരിത്രസമരം; ഒരു ജനതയുടെ വിമോചന രാഷ്ട്രീയ മുന്നേറ്റമായി പരിവര്‍ത്തനപ്പെടുത്തണം.

തേതര ജനാധിപത്യം ഭരണഘടനാപരമായി നിലനില്‍ക്കുന്ന ഇന്ത്യയില്‍ മനുനീതിയുടെ നിയമങ്ങളില്‍ സാമൂഹ്യനീതിയും അവസരസമത്വവും സാമൂ ഹ്യപദവിയും തദ്ദേശീയ ജനതകള്‍ക്കു സംജാതമാക്കുന്നതില്‍ ഭരണ കൂടവും രാഷ്ട്രീയ നേതൃത്വവും പരാജയപ്പെടുന്ന സാഹചര്യ മാണിന്നു ള്ളത്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ആത് പ്രകടമാ ക്കുന്നുണ്ട്. ആയതിനാല്‍ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെ ടുപ്പ് അടുക്കുന്ന ഈ സാഹചര്യത്തില്‍ ജനാധിപത്യ സ്വാതന്ത്ര്യവും വോട്ടവ കാശവും അധികാരികമായി ജനാധിപത്യ കേരളത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. അത് തദ്ദേശീയ ആഭിമജനവിഭാഗങ്ങളുടെ അധികാര നിര്‍മ്മിതിയെ കേന്ദ്രീകരിച്ചുമാവേണ്ടതുണ്ട്. കാരണം കേരളത്തിന്റെ സാമൂദായിക-രാഷ്ട്രീയ ഘടനയില്‍ വിള്ളലുകളും രൂപാന്തരങ്ങളും സംഭ വിക്കുന്ന ഒരു പ്രത്യേക കാലഘട്ടമാണിത്.