"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 2, ശനിയാഴ്‌ച

അംബേഡ്കര്‍ പറഞ്ഞു.......,

ഹൈന്ദവ സാമൂഹ്യ ക്രമം സമത്വ ത്തെ അംഗീക രിക്കുന്നു ണ്ടോ? ഇതിന്റെ ഉത്തരം നിഷേധാ ത്മകമാണ്. മനുഷ്യര്‍ സമന്മാ രായി ജനിക്കു ന്നുവെന്ന സിദ്ധാന്തം ഹൈന്ദവ സാമൂഹ്യ ക്രമത്തിന് വെറുപ്പു ളവാക്കു ന്ന ഒന്നാണ്. ആത്മീ യാര്‍ത്ഥ ത്തി ലാണെ ങ്കില്‍ അത് കപട സിദ്ധാന്ത മാണെന്ന് ഹിന്ദുക്കള്‍ കരുതു ന്നു. ഹൈന്ദവ സാമൂഹ്യ ക്രമമനു സരിച്ച്, മനുഷ്യന്‍ പ്രപഞ്ച സൃഷ്ടാ വായ പ്രജാപ തിയുടെ സന്താന ങ്ങളാണെന്നത് സത്യ മാണെ ങ്കിലും അക്കാര ണംകൊണ്ട് അവര്‍ സമന്മാ രാകുന്നില്ല. എന്തു കൊണ്ടെ ന്നാല്‍, പ്രജാപ തിയുടെ ശരീര ത്തിന്റെ വ്യത്യ സ്ത ഭാഗങ്ങ ളില്‍ നിന്നാണ് അവര്‍ സൃഷ്ടി ക്കപ്പെട്ടത്. ബ്രാഹ്മണര്‍ അദ്ദേഹ ത്തിന്റെ വായില്‍ നിന്നും ക്ഷത്രിയര്‍ ബാഹു ക്കളില്‍ നിന്നും വൈശ്യര്‍ ഊരുക്ക ളില്‍ നിന്നും ശൂദ്രര്‍ പാദങ്ങ ളില്‍ നിന്നും സൃഷ്ടിക്ക പ്പെട്ടു. ഏതേത് അവയ വങ്ങളില്‍ നിന്നാണോ അവര്‍ സൃഷ്ടിക്ക പ്പെട്ടത് അവ യുടെ മൂല്യം തുല്യമ ല്ലാത്തതു കൊണ്ട് അങ്ങനെ സൃഷ്ടി ക്കപ്പെട്ട മനു ഷ്യര്‍ സമന്മാ രല്ല. (ഡോ. അംബേ ഡ്കര്‍ - സമ്പൂര്‍ണ കൃതികള്‍. വാല്യം 6. പേജ് 135)