"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 5, ചൊവ്വാഴ്ച

അംബേഡ്കര്‍ പറഞ്ഞൂ........

ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയാ യിത്തീര്‍ന്ന പരാജയത്തിനു കാരണം, നിശ്ചയമായും ജാതി തന്നെയാണ്. ജാതി പൊതുവായി സംഘടിപ്പിക്കലിനേയും സമാഹരണത്തേയും തടഞ്ഞു. അഥവാ, സംഘടിപ്പിക്കലിന്റേയും സമാഹരണ ത്തിന്റേയും വ്യാപ്തിക്ക് വളരെ പരിമിത മായ സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. സമൂഹ ത്തെ തുണ്ടംതുണ്ടമായി മുറിക്കുകയും ജോലിയെ താത്പര്യത്തില്‍ നിന്ന് വേര്‍തിരി ക്കുകയും ബുദ്ധിശക്തിയെ അധ്വാനത്തില്‍ നിന്ന് വിടര്‍ത്തുകയും ജീവിതത്തെ സംബന്ധി ച്ചിടത്തോളം മര്‍മപ്രധാനമായ താത്പര്യ ങ്ങളില്‍ മനുഷ്യന്റെ അവകാശങ്ങള്‍ തട്ടിപ്പറി ക്കുകയും ആപത്കാലത്ത് പൊതു വായ പ്രതിരോധത്തിനുവേണ്ടി വിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ നിന്ന് സമൂഹത്തെ തടയുകയും ചെയ്യുന്ന ഒരു തത്വശാസ്ത്രത്തിന് സാമൂഹ്യ പ്രയോജനമെന്ന പരീക്ഷണത്തില്‍ വിജയിക്കാമെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 6. പേജ് 88, 89)