"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

ബില്‍ ഡി ബ്ലാസിയോ....!!!!!

സാഹോദര്യത്തിനും ദേശീയതക്കും ഉത്തമോദാഹ രണം...!!!! 2013 നവംബര്‍ 5 ന് ലോകത്തെ ഏറ്റവുംവലിയ നഗര ങ്ങളില്‍ ഒന്നായ ന്യൂ യോര്‍ക്ക് സിറ്റിയുടെ മേയറാ യി തെരഞ്ഞെടുക്കപ്പെട്ട വെള്ളക്കാ രന്‍. വിവാഹം ചെയ്തത് കറുത്ത വര്‍ഗക്കാ രിയെ..!!! മക്കളെ ജീവനുതുല്യം സ്‌നേഹി ക്കുന്ന ഈ പിതാവിന് തന്റെ മക്കളും വൈഫും ആഫ്രിക്കന്‍ വംശപാര മ്പര്യത്തെ ഉപേക്ഷിക്കരുത് എന്ന് ശഠ്യമു ണ്ട്. വൈ ഫോ മക്കളോ തങ്ങളുടെ മുടിയുടെ ആകൃ തി മാറ്റുകയോ തൊലിനിറ ത്തില്‍ വ്യത്യാ സം വരുത്തുകയോ ചെയ്യ രുതെ ന്നും നിഷ്‌കര്‍ഷിച്ചു...!!!! അമേരിക്കയിലെ ബ്ലാക്ക് ബുദ്ധിസ്റ്റ് സംഘയുടെ 'സാംസ്‌കാരിക ദേശികോദ്ഗ്ര ഥനം' എന്ന പരിപാടി യുടെ വിജയഫലമാണ് ബില്‍ ഡി ബ്ലാസിയോ...!!!! ബ്ലാക് ബുദ്ധിസ്റ്റ് സംഘയുടെ സ്ഥാപകന്‍ അന്തോണി 'ആംപ്' അല്‍മോറിന് അഭി വാദ്യങ്ങള്‍...!!!! ജയ് ഭീം...!!!!