"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

ദാക്ഷായണി വേലായുധന്‍ - തെന്നിന്ത്യയില്‍ നിന്നുളള്ള ഭരണഘടനാ ശില്പ്പിണി - ഡോ. കെ എം കര്‍മചന്ദ്രന്‍

ദാക്ഷായണി ആര്‍ വേലായുധന്‍ ദിനം...!!!! ഭരണഘടനയില്‍ ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ക്ക് ഒപ്പം ഒപ്പു വെച്ചവരില്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തിയുണ്ടെന്നും അത് വനിതയാണെന്നും - അത് ദലിത് വനിത യാണെന്നും അറിയുക, ആദരിക്കുക...!!!! ഇന്ത്യ യിലെ ആദ്യത്തെ ഗ്രാജുവേറ്റ് ദലിത് വനിത...!!!! ഇളയ സഹോദരന്‍, എംഎല്‍എയും എംപിയും സമുദായ പ്രവര്‍ത്തകനുമായിരുന്നു കെ കെ മാധവന്റെ മകന്‍, കൃഷിശാസ്ത്ര ജഞനാകുന്ന കേരളത്തിലെ ആദ്യത്തെ ദലിതന്‍, ഡോ. കെ എം കര്‍മചന്ദ്രന്‍ അനുസ്മരിക്കുന്നു....!!!! ജയ് ഭീം...!!!!