"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 13, ബുധനാഴ്‌ച

സംവാദം: ശങ്കരവേദാന്തം ശാസ്ത്രീയമോ? പ്രൊഫ. രവിചന്ദ്രന്‍ സി / സ്വാമി ചിദാനന്ദപുരി

2016 ഏപ്രില്‍ 13 ബുധനാഴ്ച യുക്തി വാദ പഠന കേന്ദ്രത്തിന്റെ നേതൃത്വ ത്തില്‍ എറണാകുളം വിമന്‍സ് അസോ സിയേഷന്‍ ഹാളില്‍ വെച്ച് 'ശങ്കര വേദാന്തം ശാസ്ത്രീയമോ?' എന്ന വിഷയത്തില്‍ സംവാദം നടന്നു. പ്രൊഫ. രവിചന്ദ്രന്‍ സി യും സ്വാമി ചിദാനന്ദപുരിയും സംവാദത്തില്‍ പങ്കെടുത്തു. ഡോ. അരുണ്‍കുമാര്‍ മോഡറേറ്ററായിരുന്നു. ശബ്ദരേഖ കേള്‍ക്കുക....

സംവാദം: ശങ്കരവേദാന്തം ശാസ്ത്രീയമോ? പ്രൊഫ. രവിചന്ദ്രന്‍ സി / സ്വാമി ചിദാനന്ദപുരി