"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 3, ഞായറാഴ്‌ച

അംബേഡ്കറുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്

ഇനി അംബേഡ്കറുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ദലിതര്‍ക്ക് അറിയാവുന്നത് പറയുന്നു.....!!!!!
* DSc എക്കണോമിക്‌സില്‍ ഗ്രാജുവേറ്റാകുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍.
* എക്കണോമിക്‌സില്‍ ആദ്യത്തെ ഡോക്ടറേറ്റും ആദ്യത്തെ ഡെബിള്‍ ഡോക്ടറേറ്റും നേടുന്ന ഏഷ്യക്കാരന്‍.
* 1908 ല്‍ പത്താംക്ലാസ് ( 750 മാര്‍ക്കില്‍ 282 മാര്‍ക്കേ നേടിയിരുന്നുള്ളൂ)
* 1912 ല്‍ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്‌സ് ആന്റ് എക്കണോമിക്‌സില്‍ ബി എ.
* 1915 ല്‍ എം എ (എക്കണോമിക്‌സിലെ എന്‍ഷ്യന്റ് ഇന്ത്യന്‍ കൊമേഴ്‌സ് എന്ന പ്രബന്ധത്തിന്) കൊളംബിയ യൂണിവേഴ്‌സിറ്റി. അമേരിക്ക.
* 1917 ല്‍ PhD (എക്കണോമിക്‌സിലെ 'എവല്യൂഷന്‍ ഓഫ് പ്രൊവീന്‍ഷ്യല്‍ ഫിനാന്‍സ് ഇന്‍ ബ്രിട്ടീഷ് ഇന്ത്യ') കൊളംബിയ യൂണിവേഴ്‌സിറ്റി
* 1923 ല്‍ DSc (പ്രോബ്ലം ഓഫ് ദ റുപ്പീ - ഇറ്റ്‌സ് ഒറിജിന്‍ ആന്റ് ഇറ്റസ് സൊല്യൂഷന്‍) ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്.
* 1923 പ്രൊവീന്‍ഷ്യല്‍ ഡി സെന്‍ട്രലൈസേഷന്‍ ഓഫ് ഇംപീരിയല്‍ ഫിനാന്‍സ് ഇന്‍ ബ്രിട്ടീഷ് ഇന്ത്യ) ലണ്ടന്‍.
* ബാര്‍-അറ്റ്-ലോ Gray's Inn ലണ്ടന്‍.
* പൊളിറ്റിക്കല്‍ എക്കണോമിക്‌സ്. ജര്‍മനി.
* LLD (Honoris) ഭരണഘടനാ നിര്‍മാണത്തിന് നേതൃത്വം വഹിച്ചതിന്. കൊളംബിയ യൂണിവേഴ്‌സിറ്റി.
* D Lit (Honoris) ഭരണഘടനാ നിര്‍മാണത്തിന് നേതൃത്വം വഹിച്ചതിന്. ഓസ്മാനിയ യൂണിവേഴ്‌സിറ്റി ഹൈദരാബാദ്.
!!!!!!!..... തീരുന്നില്ല....!!!! ബാക്കി പിന്നാലെ....!!!!!!!!!!