"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

സി സി കുഞ്ഞന്‍ ...!!!

രണ്ടേരണ്ട് പതിപ്പുകള്‍ മാത്രമി റങ്ങി യ പുസ്തകം...!!!! മലബാറില്‍ എംഎല്‍എ ആയിരുന്ന കെ കണ്ണന്‍ അയച്ച കത്തു കള്‍ക്ക് ഡോ. ബി ആര്‍ അംബേ ഡ്കര്‍ നല്‍കിയ മറു പടികളാണ് പുസ്ത കത്തിലെ ഉള്ളടക്കം.