"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 31, ചൊവ്വാഴ്ച

അമ്മു



അമ്മു സി ബി എസ് സി പത്താം ക്ളാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങി വിജയിച്ചിരിക്കുന്നു.അമ്മുവിന് ആശംസകൾ....കെ എസ് ആർ ടി സി ഹരിപ്പാട് ഡിപ്പോസിലെ ജീവനക്കാരനായ (ശീ ബാബുരാജിൻെയും ആലപ്പുഴ എംആർ എസിൽ മലായളം അദൃാപിക (ശിമതി ഓമനയുടെയും പു(തിയാണ്. പഠനത്തിൽ മാ(തമല്ല , അമ്മു ചി(തരചനയിലും സംഗീതത്തിലും കഴിവ് തെളീച്ചിട്ടുണ്ട്.നല്ല വായന ശീലമുളള വിദൃാർത്ഥി കൂടിയാണ് അമ്മു.എം ആർ എസിൽ നമ്മുടെ കുട്ടികൾ അനുഭവിച്ചു കൊണ്ടിരിന്ന ബുദ്ധിമുട്ടുകൾ അധികാരിളുടെ മുന്നിൽ എത്തിക്കുന്നതിനും ആവശൃമായ മാറ്റങ്ങൾ ഇവിടെ കൊണ്ടുവരുന്നതിനും (ശീ ബാബുരാജും (ശിമതി ഓമനയും നടത്തികൊണ്ടിരി ക്കുന്ന പോരാട്ടാങ്ങൾ എടുത്തു പറയേണ്ടതാണ്.ഇത്തരം സാമൂഹൃപോരാട്ട ങ്ങൾക്ക് ഒരാൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എന്താണെന്ന് ഞാൻ വിശദീകരിക്കേണ്ടതില്ലോ..എഗ്ഗിലും അയ്യൻകാളിയുടെ പോരാട്ട ചരി(തം ഇവരൈ അതെല്ലാം തരണം ചെയ്യാൻ ആത്മദൈരൃം നൽകി.ഈ അവസര ത്തിൽ അമ്മുവിൻെ് എ പ്ളസ് വിജയം ഇവർക്ക്എന്തുകൊണ്ടും സന്തേഷം നൽകുന്നതാണ്

------ബിജു അരൂര്‍