"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 21, ശനിയാഴ്‌ച

പ്രശാന്ത് രാംപ്രസാദ് ഇംഗോളെ....!!!!!



ഗാന്ധിനഗര്‍ IIT യില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ദലിതന്‍....!!!! ജാതിപീഢകളേറ്റുണ്ടായ മുറിവുണക്കുന്നതിന് അംബേഡ്കര്‍ കൃതികളുടേയും ദലിത് സാഹിത്യ കൃതികളും നിരന്തരം പാരയണം ചെയ്യുന്നു...!!!! ദലിത് സാഹിത്യത്തില്‍ മറ്റൊരു ഡോക്ടറേറ്റ് എടുക്കാനും പദ്ധതിയുണ്ട്. അച്ഛന്‍ നേരത്തേ കുടുംബം ഉപേക്ഷിച്ചു പോവുകയും, അമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചുപോവുകയും ചെയ്തതോടെ പ്രശാന്തും അനിയനും ഇപ്പോള്‍ അനാഥരാക്കപ്പെട്ടു.....!!!! ഒരുനാള്‍ ഒറ്റ ദിവസംകൊണ്ട് ഒരു റോമാനഗരം പണിതുയര്‍ത്താനിരിക്കുന്ന പ്രശാന്തിന് വിജയാശംസകള്‍...!!!! അഭിവാദ്യങ്ങള്‍....!!!! ജയ് ഭീം...!!!!! Read more.... 

Source and Courtesy for matter and image;