"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

സന്തോഷ്‌കുമാര്‍ സെല്‍വരാജ്....!!!!!


ചെന്നൈയിലെ ലയോള കോളേജില്‍ ഗണിതശാസ്ത്ര വിഷയത്തില്‍ PhD വിദ്യാര്‍ത്ഥിയായ ദലിത് ക്രിസ്ത്യന്‍....!!!! കാമ്പസില്‍ ആര്‍ക്കും സന്തോഷി ന്റെ പേരറിയില്ല!!!! എന്തിനാണ് പഠിക്കുന്നതെന്നും അറിയില്ല...!!!! പക്ഷെ ജാതി വളരെ കൃത്യമായിട്ടറിയാം..!!!!????? അവിടത്തെ ചായക്കടക്കാരന് പോലും...!!!! വിലുപ്പുറം ജില്ലയില്‍ പെടുന്ന സത്തിയക്കണ്ടനൂര്‍ ഗ്രാമത്തി ലെ നിരക്ഷരരായ കര്‍ഷകത്തൊഴിലാളി മാതാപിതാക്കള്‍ക്കു പിറന്ന സന്തോഷ്‌കുമാര്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പുറംബെഞ്ചിലിരുന്നാണ് പഠിച്ചത്. തന്റെ ഗ്രാമത്തില്‍ നിന്നും PhD എടുക്കുന്ന ആദ്യത്തെയാളായി മാറുകയാണ് സന്തോഷ് കുമാര്‍...!!!! കാമ്പസില്‍ ദലിത് സ്റ്റുഡന്‍സ് ഫെഡറേഷന്‍ കമ്മിറ്റി അംഗമാണ്. രോഹിത് വെമുലയുടെ മരണശേഷം ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയിലെ ജാതിഉന്മൂലന പ്രസ്ഥാനവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു....!!!!! അഭിവാദ്യങ്ങള്‍ സന്തോഷ്‌കുമാര്‍ സെല്‍വരാജ്...!!!! ജയ് ഭീം...!!!! Read more.... Source Courtesy;