"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

കരുവെള്ളായന്‍ കൊലുമ്പന്‍....!!!!



വൈദ്യുതിയുടെ ഓരോ പ്രകാശ രശ്മിയിലും ആദരിക്കുക, കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച ഊരാളി ഗോത്രത്തില്‍ പെട്ട കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പനെ...!!!! ഇദ്ദേഹത്തിന്റെ മകന്‍ തേരന്‍ മുത്തനും പിന്നീട് ഗോത്രത്തലവനായി. ഇരുവരുടേയും ശവകുടീരങ്ങള്‍ ഇടുക്കിയിലെ പൈനാവില്‍ നിന്നും ചെറുതോണി യിലേക്കിറങ്ങുന്ന മലമുകളില്‍, റോഡരികില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. കൊലുമ്പന്റെ നീണ്ട മുടി മരണശേഷം മുറിച്ചെടുത്ത് ഈരാളിക്കുടിയില്‍ സൂക്ഷിച്ചിരുന്നു. എ പി കളയ്ക്കാടിന്റെ 'ഇടുക്കി' എന്ന നോവലില്‍ കരുവെള്ളായന്‍ കൊലുമ്പനെ പരാമര്‍ശിക്കുന്നു.... അതെ..!! സംവരണം ഔദാര്യമല്ല, ഗോത്രജനതയുടെ കഴിവുതന്നെയാണ്....!!! !ഒറ്റദിവസം കൊണ്ടു പണിത റോമാനഗരമാണ് ഇടുക്കി ഡാം....!!!! ഗോത്രമൂപ്പന് ആദരസ്മരണകള്‍...!!!!!