"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 10, ചൊവ്വാഴ്ച

അയ്യര്‍ എന്ന ദലിതന്‍ ....!!!!



തമിഴിനാട്ടിലെ കൃഷ്ണരായപുരം സംവരണമണ്ഡലത്തില്‍ നിന്നും പുതിയ തമിഴകം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന വി കെ അയ്യര്‍ ഒരു ദലിതനാണ്...!!!! ജാതിപീഢകളില്‍ നിന്നും മകനെ രക്ഷിക്കാന്‍ അച്ഛന്‍ കണ്ടെത്തിയ തന്ത്രമാണ് ഈ പേരുമാറ്റം....!!!! Source Courtesy; http://timesofindia.indiatimes.com/elections-2016/tamil-nadu-elections-2016/news/Dalit-Ayyar-on-mission-to-abolish-caste-bias/articleshow/52020751.cms