"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 10, ചൊവ്വാഴ്ച

അയ്യന്‍കാളി പ്രാര്‍ത്ഥനാ ഗീതം - ഇ. വി. പ്രേംകുമാര്‍, വടയാര്‍


വെങ്ങാനൂരിലെ വിശ്വ പ്രകാശമേ -
ക്ഷേത്ര ദീപ മേനയിച്ചാലും
പാവനമാം നിന്‍ പാദമത്മങ്ങളില്‍ ,
അര്‍ച്ചന ചെയ്യുന്നു ഞങ്ങള്‍ - പൂക്കളാല്‍
അര്‍ച്ചന ചെയ്യുന്നു ഞങ്ങള്‍.
നിന്റെ നെഞ്ചിലേ തീപ്പൊരിയില്‍ നിന്നും,
അഗ്‌നികൊള്ളുന്നു ഞങ്ങള്‍ - നിനക്കായ്, 
ആരതി കഴിയുന്നു ഞങ്ങള്‍ - നിനക്കായ്,
ആരതിയുഴിയുന്ന ഞങ്ങള്‍
അഗ്‌നിയാമക്ഷരം ആത്മാവിലേയ്ക്ക് നീ,
അമൃത ബിന്ദുവായ് പകര്‍ന്ന് തന്നു.
തീരഥമോടിച്ച വീഥികളില്‍ സൂര്യകാന്തി വിരിഞ്ഞു,
പുത്തന്‍ സൂര്യകാന്തി പരന്നു