"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

സാമ്പയ്യ ഗുണ്ടിമേദ.....!!!!!!!!




1991 - 94 ബാച്ചില്‍ ആന്ധ്ര ലിയോള കോളേജില്‍ നിന്നും ബി എ പൊളിറ്റിക്‌സിന് ടോപ് സ്‌കോററായി ഗോള്‍ഡ് മെഡല്‍ നേടിയ ദലിത് വിദ്യാര്‍ത്ഥി, ഇന്ന് ലണ്ടന്‍ യൂണിവേഴ്‌ സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ പ്രൊഫസര്‍....!!!! ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ എംഎ പൊളിറ്റിക്‌സ്, പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ എംഫില്‍, സമീപകാല ഇന്ത്യയില്‍ ദലിത് രാഷ്ട്രീയം എന്ന വിഷയത്തില്‍ പി എച്ച്ഡി...!!!! ഫോര്‍ഡ് ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം അവാര്‍ഡ്, പബ്ലിക് അഡ്മിനിസ്‌ ട്രേഷനിലും പൊളിറ്റിക്കല്‍ സയന്‍സിലും നെറ്റ്, യുജിസി എന്നിവയിലും മികച്ച നേട്ടം...!!! യൂണിവേ ഴ്‌സിറ്റി ഓഫ് പെനിസില്‍വേനിയയില്‍ ഉള്‍പ്പെടെ നിരവധി പേപ്പറുകള്‍ അവതരി പ്പിച്ചു...!!!! പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഏറെ...!!!! .... ഇനിയിപ്പോ മെറിറ്റ് വരട്ടെ, ആര്‍ക്കാണ് പേടി...???? ദലിതുകള്‍ സ്‌കാവെഞ്ചര്‍ ജോലികള്‍ ചെയ്തിട്ടാ യാലും സുവര്‍ണത്തിളക്കമുള്ള വിജയങ്ങള്‍ കൊയ്യും...!!! മേലനങ്ങാനെ കഴിഞ്ഞുകൂടു വാന്‍ ചിലര്‍ പ്രയോഗിക്കുന്ന അധികാര തന്ത്രമാണ് 'മെറിറ്റ്' ...!!! അതെ, ഞങ്ങളെ കൊല്ലാം, ഹരിയാനയിലെ പിഞ്ചു കുഞ്ഞുങ്ങളെ പോലെ...!!! പക്ഷെ തോല്പിക്കാനാവില്ല, സാംബയ്യ ഗുണ്ടിമേദയെ പോലെ.....!!!!! ആദരവ് ഗുണ്ടിമേദ...!!! ജയ് ഭീം....!!!!!