"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 11, ശനിയാഴ്‌ച

കെ കെ മാധവന്‍മാസ്റ്റര്‍ അനുസ്മരണം



6.6.16 ന് എറണാകുളം ചില്ഡ്രന്‍സ് തിയേറ്ററില്‍ വെച്ച് എംഎല്‍എ/എംപി ആയിരുന്ന, കെ കെ മാധവന്‍മാസ്റ്റര്‍ അനുസ്മരണം നടന്നു. വി പി അയ്യപ്പന്‍മാസ്റ്റര്‍ അധ്യക്ഷനായി രുന്ന ചടങ്ങ് എ കെ അംബികന്‍ ഉത്ഘാടനം ചെയ്തു. കെ ആര്‍ വിശ്വംഭരന്‍, പി വി കൃഷ്ണന്‍കുട്ടി, വി സി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി ആര്‍ ഡി ജില്ലാ ഓഫീസര്‍ ചന്ദ്രഹാസന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ കെ കെ മാധവന്‍ മാസ്റ്ററുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിന്റെ ശബ്ദരേഖ കേള്‍ക്കുക.....