"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 2, ശനിയാഴ്‌ച

മുകേഷ് രജക്.....!!!!!



അഴിമതിക്കെതിരേ പോരാടാനുറച്ച ഝാര്‍ഖണ്ടിലെ 22 കാരനായ ദലിത് യുവാവ്....!!!! സൈബര്‍ കാലത്തെ മോഷ്ടാക്കളുടെ പേടിസ്വപ്‌നം....!!!!! ദലിത് വിമോചന പ്രവര്‍ത്തനത്തിനായി വീഡിയോ വാളണ്ടിയേഴ്‌സിന്റെ കമ്മ്യൂണിറ്റി കറസ്‌പോ ണ്ടന്റായി പ്രവര്‍ത്തിക്കുന്നു. 2011 ല്‍ ഝാര്‍ഖണ്ട് മുഖ്യ മന്ത്രിയില്‍ നിന്നും സ്വാമി വിവേകാനന്ദ സേവ സമ്മാന്‍ അവാര്‍ഡ് നേടി....!!!! അഭിവാദ്യങ്ങള്‍.....!!!! ജയ് ഭീം...!!!!!

Courtesy for Source www.thebetterindia.com Link