"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

മാന്നാര്‍ വിജയന്‍



1957നജനുവരി 26 ന് കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ ജനിച്ചു. അച്ഛന്‍ വാവ. അമ്മ: കുട്ടിയമ്മ. 

മാഞ്ഞൂര്‍ വികെവിഎം എന്‍എസ്എസ് ഹൈസ്‌കൂള്‍, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

1980 മുതല്‍ ദ്രാവിഡ ചരിത്ര സാംസ്‌കാരിക പഠനം.
2014 ല്‍ മഹാത്മാ അയ്യന്‍കാളിയുടെ ജീവിതത്തെ ആധാരമാക്കി 'ചേരരാജ കുലപതി ശ്രീ അയ്യന്‍കാളി മാഹാത്മ്യം' എന്ന മഹാകാവ്യം പ്രസിദ്ധീകരിച്ചു.

ജീവിതപങ്കാളി: സുഗതാമണി.

1995 മുതല്‍ കോട്ടയം മാന്നാറില്‍ സ്ഥിരതാമസം.
വിലാസം: ഐശ്വര്യ, മാന്നാര്‍, പൂഴിക്കോല്‍ പി ഒ, കോട്ടയം. പിന്‍. 686 604
ഫോണ്‍: 9961809270