"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 16, ശനിയാഴ്‌ച

ഡോ. ഒ കെ സന്തോഷ്



ഇടുക്കി ജില്ലയിലെ വാഴവരയില്‍ ജനനം. പിതാവ്: കുഞ്ഞുമോന്‍. മാതാവ്: പെണ്ണമ്മ.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കട്ടപ്പന ഗവ. കോളേജ്, മഹാത്മാഗാന്ധി സര്‍വകലാശാല - സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, ഭാരതീയ വിദ്യാഭവന്‍ കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ എം എ ബിരുദവും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും നേടി.

യുജിസി ഫെലോഷിപ്പോടുകൂടി മാഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ പിഎച്ച്ഡി നേടി. 

മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.

കൃതികള്‍: തിരസ്‌കൃതരുടെ രചനാഭൂപടം (പഠനം)
തിരിച്ചറിയേണ്ട വരികള്‍; മലയാളത്തിലെ മതേതര കവിതകള്‍.
പൊയ്കയില്‍ ശ്രീ കുമാരഗുരു: നവോത്ഥാന ചരിത്രപാഠങ്ങള്‍.

ജീവിതപങ്കാളി: സ്മിത എസ് ദാസ്. മകന്‍ റിച്ചു.

വിലാസം: ഓലിക്കല്‍, വാഴവര പി ഒ, കട്ടപ്പന, ഇടുക്കി ജില്ല - 685515.
E-mail: oksanthosh@gmail.com
Ph 9995480610