"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

കുസുമ ധമ്മണ്ണ...!!!!



1984 ല്‍ ആന്ധ്രാ പ്രദേശില്‍ ജനിച്ച ദലിത് വിമോചക പ്രവര്‍ത്തകനും ദേശീയ കവിയും തെലുങ്കിലെ ആദ്യത്തെ ദലിത് കവിയുമാണ് കുസുമ ധമ്മണ്ണ. 1920 കളിലും 30 കളിലും ബ്രിട്ടീഷുകാര്‍ക്കെതിരായി സ്വാതന്ത്യ സമര പ്രസ്ഥാനത്തിലേക്ക് ദലിതുകളെ സംഘടിപ്പിച്ചത് കുസുമ ധമ്മണ്ണയാണ്. അതേസമയും അയിത്തത്തിനും ജാതിവ്യവസ്ഥതക്കു മെതിരേയുള്ള പോരാട്ട ത്തിലും ദലിതരെ ബോധവാന്മാരാക്കി. കരുത്തുറ്റ പ്രഭാഷകനും എഴുത്തുകാരനും സംഘാടകനു മായിരുന്നു. തികഞ്ഞ അംബേഡ്ക റൈറ്റായിരുന്ന ധമ്മണ്ണ ഇന്‍ഡിപ്പെന്റ് ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Maakoddu Nalla Dorathanam ie., We don't Want Black Leadership ധമ്മണ്ണ രചിച്ച പ്രസിദ്ധമായ കവിതയാണ്. 1946 ല്‍ അന്തരിച്ചു.