"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

തോക്കും ബലുണും - സത്യന്‍ കോമല്ലൂര്‍


ഊതി വീര്‍പ്പിച്ച
ബലൂണ്‍
പൊട്ടിയതൊരു
തോക്കില്‍ അതാവാം
കഥയ്ക്ക്
പഞ്ഞമില്ലാതെ
തോക്കും... ബലൂണും...
അധികാരം

ഞാന്‍
ആജ്ഞാപിക്കുന്നവന്‍
അനുസരിയ്ക്കില്ല
ശിക്ഷകനാകിലും
രക്ഷകനല്ല ഞാന്‍