"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഡോ. കെ കെ ശിവദാസ്



1972 ല്‍ ഇരിങ്ങാലക്കുടക്ക് അടുത്ത് പൊറത്തിശ്ശേരിയില്‍ ജനനം. അച്ഛന്‍: കെ ആര്‍ കുഞ്ഞയ്യപ്പന്‍, അമ്മ: കെ ടി കാര്‍ത്യായനി.

പൊറത്തിശ്ശേരി മഹാത്മാ യു പി സ്‌കൂള്‍, ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 'തൃശൂര്‍ പൂരം; കൂട്ടായ്മയുടെ ബോധവും യാഥാര്‍ത്ഥ്യവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.


പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:

സസ്യജന്മം (കവിതാ സമാഹാരം0
തൃശൂര്‍പൂരം പകിട്ടും പെരുമയും (പഠനം)
സംസ്‌കാരവും സാഹിത്യവും (പഠനം)

'ഫെമിനിസം ദലിത് സാഹിത്യം പരസ്യകല' എന്ന പുസ്തകത്തില്‍ 'ദലിത് സാഹിത്യം' എന്ന പഠനം.

അവാര്‍ഡ്:
2016 ല്‍ യുജിസിയുടെ റിസര്‍ച്ച് അവാര്‍ഡ് ലഭിച്ചു.
കേരളഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ നിരൂപണ സാഹിത്യത്തിനുള്ള 'ഡോ. കെ എം ജോര്‍ജ് അവാര്‍ഡ്'.

ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി. പ്രൊഫസര്‍.

ജീവിതപങ്കാളി: അരുണ. മകന്‍ ഗൗതം സുന്ദര്‍.
വിലാസം: കണ്ണൂര്‍ സര്‍വകലാശാല, നീലേശ്വരം കാമ്പസ്, പുത്തരിയടുക്കം പി ഒ, കാസറഗോഡ് 671 314. ഫോണ്‍: 94464 29793.
E - mail: sivadaskk2009@gmail.com