"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഡോ. കെ ടി റജികുമാര്‍



അച്ഛന്‍: കെ ആര്‍ തങ്കപ്പന്‍. അമ്മ: പി പി അമ്മിണി.

വിദ്യാഭ്യാസം: ഡോ. ബി ആര്‍ അംബേഡ്കര്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ മുട്ടപ്പള്ളി, തിരുവള്ളുവര്‍ ഹൈസ്‌കൂള്‍ മുട്ടപ്പള്ളി.

എസ് ബി കോളേജേ ചങ്ങനാശ്ശേരിയില്‍ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബി എയും, എം എ ഒന്നാം ക്ലാസോടെയും കരസ്ഥമാക്കി. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്നും ബി എഡ് നേടി.

യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പോടു കൂടി മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും Ph.D ബിരുദം. ന്യൂഡെല്‍ഹിയിലെ ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. എ കെ രാമകൃഷ്ണന്റെ കീഴിലായിരുന്നു ഗവേഷണം. വിഷയം: 'ഇസ്ലാമിക് റിപ്പബ്ലിക്കിലെ സ്ത്രീകളുടേയും മനുഷ്യാവകാശങ്ങള്‍'

എഴുതുന്ന മാസികകള്‍: മാധ്യമം, സൈന്ധവമൊഴി, ഓറ, ആദിയര്‍ദീപം.

കൃതികള്‍:
അടിമവ്യാപാര നിരോധനത്തിന്റെ ചരിത്രവും പ്രാധാന്യവും (2004)
പൊയ്കയില്‍ ശ്രീ കുമാരഗുരു; ചരിത്ര രൂപരേഖയില്‍ (2005)
രോഹിത് വെമുല: ഇന്ത്യന്‍ ഫാസിസത്തിന്റെ ഇര (2016)

ഗോത്രാചാരങ്ങളില്‍ നിന്നും പള്ളിമുറ്റത്തേക്ക് (2010) ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്.

ഡോ. എം ദാസന്‍ (എഡിറ്റര്‍) മലയാളത്തിലെ ദലിത് എഴുത്തുകള്‍.

ജീവിത പങ്കാളി: ശ്യാമള എസ്. മക്കള്‍: ശരത്കുമാര്‍ ഗൗതം (ആറാം ക്ലാസ്), സിസക് കുമാര്‍ ഗൗതം.